വളയം: കുറ്റിക്കാട് വരയാലിൽ കുമാരൻ (82) അന്തരിച്ചു. ഭാര്യ: ജാനു .മക്കൾ: ചന്ദ്രൻ (ചമയം ടൈലേഴ്സ് വളയം) സുരേഷ് (ഗൾഫ്) മനോജൻ (അൽ ഫ ട്രേഡേഴ്സ് വളയം).
മരുമക്കൾ: മിനി ചന്ദ്രൻ (പൊയിലൂർ), ലിജില സുരേഷ് (മഞ്ചാന്തറ), ശ്രി നില മനോജ് (നിടും പറമ്പ്).
Kumaran varayalil passed away