---
title: "പീറ്റക്കണ്ടി യൂസുഫ് ഖത്തറിൽ അന്തരിച്ചു"
english_title: "Peetakandi Yusuf passed away in Qatar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83784/peetakandi-yusuf-passed-away-in-qatar"
published_at: "2022-12-07T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63901cb5ade02_death.jpg"
keywords: []
---

# പീറ്റക്കണ്ടി യൂസുഫ് ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ഉമ്മത്തൂരിലെ പരേതനായ ചെറുവത്തുപോക്കറിന്റെ മകൻ പീറ്റക്കണ്ടി യൂസുഫ് ഖത്തറിൽ അന്തരിച്ചു. ഭാര്യ: മറിയം കേളോത്ത്, മക്കൾ: അനസ്, ഹന്ന, സന, യൂസുഫ്. മരുമക്കൾ: അഫ്സിറ, അനസ്. സഹോദരങ്ങൾ: അബ്ദുള്ള പീറ്റക്കണ്ടി, ആയിഷ മേച്ചിക്കാട്ട്, സുഹ്റ കല്ലിക്കണ്ടി. മയ്യിത്ത് ഖത്തറിൽ നിന്നും കൊണ്ടുവന്നതിനു ശേഷം നാളെ പാറക്കടവ് പള്ളിയിൽ ഖബറടക്കും.

## Article Content

**നാദാപുരം: **ഉമ്മത്തൂരിലെ പരേതനായ ചെറുവത്തുപോക്കറിന്റെ മകൻ പീറ്റക്കണ്ടി യൂസുഫ് ഖത്തറിൽ അന്തരിച്ചു. ഭാര്യ: മറിയം കേളോത്ത്, മക്കൾ: അനസ്, ഹന്ന, സന, യൂസുഫ്. മരുമക്കൾ: അഫ്സിറ, അനസ്. സഹോദരങ്ങൾ: അബ്ദുള്ള പീറ്റക്കണ്ടി, ആയിഷ മേച്ചിക്കാട്ട്, സുഹ്റ കല്ലിക്കണ്ടി. മയ്യിത്ത് ഖത്തറിൽ നിന്നും കൊണ്ടുവന്നതിനു ശേഷം നാളെ പാറക്കടവ് പള്ളിയിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83784/peetakandi-yusuf-passed-away-in-qatar)