---
title: "പിൻ വാതിൽ നിയമനം; യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ സംഗമം നടത്തി"
english_title: "rear door appointment; Youth Congress held a protest meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83894/rear-door-appointment-youth-congress-held-a-protest-meeting"
published_at: "2022-12-07T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390900477e66_youth_congress.jpg"
keywords: []
---

# പിൻ വാതിൽ നിയമനം; യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ സംഗമം നടത്തി

> **Lead Summary:** **നാദാപുരം :**പിൻ വാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ നടത്തിയ നിയമസഭാ മാർച്ചിൽ പോലീസിന്റെ ഗ്രേനേഡ് ആക്രമണത്തിലും ലാത്തിച്ചാർജിലും പ്രതിഷേധിച്ചു,യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഗുരുതരമായ പരിക്ക് പറ്റിയതിൽ പ്രതിഷേധിച്ചു .

## Article Content

**നാദാപുരം :**പിൻ വാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ നടത്തിയ നിയമസഭാ മാർച്ചിൽ പോലീസിന്റെ ഗ്രേനേഡ് ആക്രമണത്തിലും ലാത്തിച്ചാർജിലും പ്രതിഷേധിച്ചു,യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഗുരുതരമായ പരിക്ക് പറ്റിയതിൽ പ്രതിഷേധിച്ചു .

യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃതത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സംഗമവും നടത്തി. നിയോജക മണ്ഡലം ഭാരവാഹികൾ ആയ പ്രിൻസ് ആന്റണി, ഫസൽ മാട്ടാൻ, ജയേഷ് വാണിമേൽ, അഖില മര്യാട്ട്, ടി പി ജസീർ,അഖിൽ നരിപറ്റ,വിപിൻ വിലങ്ങാട് എന്നിവർ സംസാരിച്ചു.

അർജുൻ കായക്കൊടി, കെ കെ എച്ച് നിസാർ, ഹരിപ്രസാദ് നരിപറ്റ,ആകാശ് ചീത്തപ്പാട്,എന്നിവർ നേതൃത്വം നൽകി.. പടം :യൂത്ത് കോൺഗ്രസ്‌ സമരത്തെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി കല്ലാച്ചി യിൽ നടത്തിയ പ്രകടനം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83894/rear-door-appointment-youth-congress-held-a-protest-meeting)