---
title: "പ്രതിജ്ഞ; നാദാപുരം ഗ്രാമപഞ്ചായത്തിൽ മനുഷ്യാവകാശ ദിനം പ്രതിജ്ഞ"
english_title: "pledge; Human Rights Day Pledge at Nadapuram Gram Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84240/pledge-human-rights-day-pledge-at-nadapuram-gram-panchayat"
published_at: "2022-12-09T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639302d50227b_pledge.jpg"
keywords: []
---

# പ്രതിജ്ഞ; നാദാപുരം ഗ്രാമപഞ്ചായത്തിൽ മനുഷ്യാവകാശ ദിനം പ്രതിജ്ഞ

> **Lead Summary:** **നാദാപുരം: ** മനുഷ്യാവകാശ ദിനമായ ഡിസംബർ 10 രണ്ടാം ശനിയാഴ്ച ആയതിനാൽ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം പ്രവർത്തി ദിവസമായ ഒൻപതാം തീയ്യതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നാദാപുരം ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മനുഷ്യാവകാശ ദിനം പ്രതിജ്ഞ എടുത്തു .

## Article Content

**നാദാപുരം: ** മനുഷ്യാവകാശ ദിനമായ ഡിസംബർ 10 രണ്ടാം ശനിയാഴ്ച ആയതിനാൽ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം പ്രവർത്തി ദിവസമായ ഒൻപതാം തീയ്യതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നാദാപുരം ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മനുഷ്യാവകാശ ദിനം പ്രതിജ്ഞ എടുത്തു .

പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ആമുഖ ഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84240/pledge-human-rights-day-pledge-at-nadapuram-gram-panchayat)