---
title: "ഹാപ്പിക്ക് 4 വയസ്സ്: ഹാപ്പിയോടെ ഉപഭോക്താക്കൾ"
english_title: "Happy 4 Years: Consumers with Happy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84266/happy-4-years-consumers-with-happy"
published_at: "2022-12-09T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63931e34a4655_shopping_.jpg"
keywords: []
---

# ഹാപ്പിക്ക് 4 വയസ്സ്: ഹാപ്പിയോടെ ഉപഭോക്താക്കൾ

> **Lead Summary:** **നാദാപുരം:** നാദാപുരം മേഖലയിലെ ഏറ്റവും വലിയ വെഡ്ഡിംങ്ങ് ഷോറൂം വിജയകരമായ 4 വർഷങ്ങൾക്ക് ശേഷം അഞ്ചാം വർഷത്തിലേക്ക്. വിവാഹ വസ്ത്രങ്ങൾ ,സ്ത്രീകൾക്കും ,പുരുഷൻമാർക്കും ,കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവയുടെ വൈവിധമുള്ള കലക്ഷനുമായാണ് ഹാപ്പി വെഡ്ഡിംങ്ങ് കല്ലാച്ചിയിൽ വിസ്മയം സൃഷ്ടിച്ചത്.

## Article Content

**നാദാപുരം:** നാദാപുരം മേഖലയിലെ ഏറ്റവും വലിയ വെഡ്ഡിംങ്ങ് ഷോറൂം വിജയകരമായ 4 വർഷങ്ങൾക്ക് ശേഷം അഞ്ചാം വർഷത്തിലേക്ക്. വിവാഹ വസ്ത്രങ്ങൾ ,സ്ത്രീകൾക്കും ,പുരുഷൻമാർക്കും ,കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവയുടെ വൈവിധമുള്ള കലക്ഷനുമായാണ് ഹാപ്പി വെഡ്ഡിംങ്ങ് കല്ലാച്ചിയിൽ വിസ്മയം സൃഷ്ടിച്ചത്.

വിശാലമായ പാർക്കിംങ്ങ് സൗകര്യം, മികച്ച കലക്ഷൻ, ഉപഭോക്തൃ സേവനം എന്നിവയും ഹാപ്പിയുടെ പ്രത്യേകതയാണ് 2022 ഡിസംബർ 12ന് വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ സലീംകോടത്തുരും,ഹന്നമോളും ചേർന്ന് നവീകരിച്ചവെഡിങ് ഫ്ലോർ രാവിലെ 10 മണിക്ക്‌ ഉൽഘാടനം ചെയ്യുന്നു .

ഒപ്പം ലഹങ്കകളുടെകമനീയ ശേഖരവുമായി ലഹങ്ക ഫെസ്റ്റും നടത്തപ്പെടുന്നു. പുതിയ ഡിസൈൻ ട്രെന്റു മായി ലഹങ്ക,അറബിക്‌ലാച്ച, ബാർബിക്‌വൈറ്റ്‌ഗൗൺ ,ക്രൊപ്‌ ടോപ്‌, ,ക്രിസ്ത്യൻബാർബിക്‌വൈറ്റ്‌ഗൗൺ ,പാർട്ടിവെയർ ഐറ്റംസ് എന്നിവയുടെ വിപുലമായശേഖരം ലഹങ്ക ഫെസ്റ്റിൻ പുതുമയേകുന്നു.

അന്നേ ദിവസം മുൻകൂട്ടി ബുക് ചെയ്യുന്നവെഡ്ഡിംഗ്‌ പാർട്ടികൾക് സലീം കോടത്തുർപ്രത്യേക ഗിഫ്റ്റ്നൽകുന്നു,ഒപ്പംസ്‌പെഷ്യൽ ഡിസ്‌കൗണ്ടും .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84266/happy-4-years-consumers-with-happy)