---
title: "അവൾ മടങ്ങി; നാടൊരുമിച്ചിട്ടും നിത്യയുടെ ജീവൻ കാക്കാനായില്ല "
english_title: "She returned; Nitya's life could not be saved even if the nation united"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84334/she-returned-nityas-life-could-not-be-saved-even-if-the-nation-united"
published_at: "2022-12-10T07:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6393e68d6be9e_death.jpg"
keywords: []
---

# അവൾ മടങ്ങി; നാടൊരുമിച്ചിട്ടും നിത്യയുടെ ജീവൻ കാക്കാനായില്ല 

> **Lead Summary:** **വാണിമേൽ: **രോഗത്തോട് പൊരുതി മായാത്ത ഓർമകൾ തീർത്ത് ഒടുവിൽ അവൾ മടങ്ങി. മാരക രോഗത്തെ അതിജീവിക്കാൻ നാടൊരുമിച്ചിട്ടും നിത്യയുടെ ജീവൻ കാക്കാനായില്ല. അർബുദ രോഗബാധിതയായ വാണിമേൽ കരുകുളത്തെ ഇരുപത്തിമൂന്നുകാരി നിത്യ വിടവാങ്ങി.

## Article Content

**വാണിമേൽ: **രോഗത്തോട് പൊരുതി മായാത്ത ഓർമകൾ തീർത്ത് ഒടുവിൽ അവൾ മടങ്ങി. മാരക രോഗത്തെ അതിജീവിക്കാൻ നാടൊരുമിച്ചിട്ടും നിത്യയുടെ ജീവൻ കാക്കാനായില്ല. അർബുദ രോഗബാധിതയായ വാണിമേൽ കരുകുളത്തെ ഇരുപത്തിമൂന്നുകാരി നിത്യ വിടവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84334/she-returned-nityas-life-could-not-be-saved-even-if-the-nation-united)