---
title: "ഗൃഹ സന്ദർശനം; എൻ.സി.പി സംസ്ഥാന ഫണ്ട് ശേഖരണം തുടങ്ങി "
english_title: "Home visit; NCP started collecting state funds"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84650/home-visit-ncp-started-collecting-state-funds"
published_at: "2022-12-11T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395e1e2ce4a6_21.jpg"
keywords: []
---

# ഗൃഹ സന്ദർശനം; എൻ.സി.പി സംസ്ഥാന ഫണ്ട് ശേഖരണം തുടങ്ങി 

> **Lead Summary:** **നാദാപുരം:** എൻ.സി.പി സംസ്ഥാന ഫണ്ട് ശേഖരണത്തിൻ്റെയും ഗൃഹ സന്ദർശന പരിപാടിയുടെയും നാദാപുരം ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി കിഴക്കയിൽ ബാലൻ നിർവ്വഹിച്ചു.

## Article Content

**നാദാപുരം:** എൻ.സി.പി സംസ്ഥാന ഫണ്ട് ശേഖരണത്തിൻ്റെയും ഗൃഹ സന്ദർശന പരിപാടിയുടെയും നാദാപുരം ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി കിഴക്കയിൽ ബാലൻ നിർവ്വഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് ജോണി മുല്ലക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മായ കരിമ്പിൽ ദിവാകരൻ പ്രേംരാജ് കായക്കൊടി എൻ വൈസി ബ്ലോക്ക് പ്രസിഡണ്ട് സനൽ കൃഷ്ണൻ പൂമാല വീട് എന്നിവർ സംസാരിച്ചു. കെ.പി സജീഷ് മാസ്റ്റർ സ്വാഗതവും പി പവിത്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84650/home-visit-ncp-started-collecting-state-funds)