---
title: "വർണ്ണം വിതറി ; അരൂരിൽ വർണ്ണാഭമായ താലപ്പൊലി"
english_title: "Color splashed; Colorful Talapoli in Arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84681/color-splashed-colorful-talapoli-in-arur"
published_at: "2022-12-11T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63960a6a0e5b4_thalam.jpg"
keywords: []
---

# വർണ്ണം വിതറി ; അരൂരിൽ വർണ്ണാഭമായ താലപ്പൊലി

> **Lead Summary:** **അരൂർ:** അരൂർ കോവിലകം ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് വർണ്ണാഭമായ താലപ്പൊലി എഴുന്നള്ളത്ത് നടത്തി.മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നാരംഭിച്ച താലപ്പൊലി രാത്രി ഒമ്പതരം യാടെ ക്ഷേത്രത്തിൽ സമാപിച്ചു.

## Article Content

**അരൂർ:** അരൂർ കോവിലകം ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് വർണ്ണാഭമായ താലപ്പൊലി എഴുന്നള്ളത്ത് നടത്തി.മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നാരംഭിച്ച താലപ്പൊലി രാത്രി ഒമ്പതരം യാടെ ക്ഷേത്രത്തിൽ സമാപിച്ചു.

താലമേന്തിയ കുട്ടികളും, അമ്മമാരും, നിരവധി സ്വാമി ഭക്തരും താലപ്പൊലിയിൽ അണിചേർന്നു. നിശ്ചല ദൃശ്യങ്ങൾ ,ടാ ബ്ലോ, ഉൾപ്പെടെയുള്ളവ മാറ്റ് കൂട്ടി. വഴി നീളെ ഭക്തർ സ്വീകരണം നൽകി.വർണ്ണം വാരി വിതറിയ കരിമരുന്ന് പ്രയോഗവുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84681/color-splashed-colorful-talapoli-in-arur)