നാദാപുരം: നാദാപുരം മേഖലയിലെ ഏറ്റവും വലിയ വെഡ്ഡിംങ്ങ് ഷോറൂം ഹാപ്പി വെഡ്ഡിംങ്ങ് അഞ്ചാം വർഷത്തിലേക്ക്. വിവാഹ വസ്ത്രങ്ങൾ ,സ്ത്രീകൾക്കും ,പുരുഷൻമാർക്കും ,കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവയുടെ വൈവിധമുള്ള കലക്ഷനുമായാണ് ഹാപ്പി വെഡ്ഡിംങ്ങ് കല്ലാച്ചിയിൽ വിസ്മയം സൃഷ്ടിച്ചത്.

ഹാപ്പി വെഡ്ഡിംങ്ങ് വിജയകരമായ നാല് വർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് കടന്നു. വിശാലമായ പാർക്കിംങ്ങ് സൗകര്യം, മികച്ച കലക്ഷൻ, ഉപഭോക്തൃ സേവനം എന്നിവയും ഹാപ്പിയുടെ പ്രത്യേകതയാണ് വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ സലീംകോടത്തുരും,ഹന്നമോളും ചേർന്ന് നവീകരിച്ചവെഡിങ് ഫ്ലോർ ഉൽഘാടനം ചെയ്തു.തുടർന്ന് ഇരുവരും ചേർന്ന് ആസ്വാദകരുടെ മനസ്സിൽ പാട്ടിൻ്റെ പൂമഴ തീർത്തു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ലഹങ്കകളുടെകമനീയ ശേഖരവുമായി ലഹങ്ക ഫെസ്റ്റ് ആരംഭിച്ചു. പുതിയ ഡിസൈൻ ട്രെന്റു മായി ലഹങ്ക,അറബിക്‌ലാച്ച, ബാർബിക്‌വൈറ്റ്‌ഗൗൺ ,ക്രൊപ് ടോപ്, ,ക്രിസ്ത്യൻബാർബിക്‌വൈറ്റ്‌ഗൗൺ ,പാർട്ടിവെയർ ഐറ്റംസ് എന്നിവയുടെ വിപുലമായശേഖരം ലഹങ്ക ഫെസ്റ്റിന് പുതുമയേകി ചെയർമാൻ യൂസഫ് കെ പി എംഡി സുബൈർ മാനേജിംങ്ങ് പാർട്ണർ ഇല്ലഞ്ഞ് ഷംസുദ്ദീൻ നജീബ് ടിവി ഹാരിസ് വിപി റ യിസ് ടി പി കുമാരൻ സിൻസിയർ ഹനീഫ് മാനേജർ ഷാജി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി
From Monday to Five: Birthdaycelibration in happy wedding