---
title: "പട്ടന്നൂർ നാരായണൻ മാസ്റ്റർ അന്തരിച്ചു "
english_title: "Pattanur Narayanan Master passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85094/pattanur-narayanan-master-passed-away"
published_at: "2022-12-14T07:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63992d9c671ae_death.jpg"
keywords: []
---

# പട്ടന്നൂർ നാരായണൻ മാസ്റ്റർ അന്തരിച്ചു 

> **Lead Summary:** **നാദാപുരം:** വിഷ്ണുമംഗലം പട്ടന്നൂർ നാരായണൻ മാസ്റ്റർ അന്തരിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻ ബ്ലോക്ക് ഭാരവാഹി ആയിരുന്നു. സംസ്ക്കാരം ഇന്ന് പകൽ 12 മണിക്ക് വീട്ട് വളപ്പിൽ. ഭാര്യ. ശാരദ മക്കൾ. മനോജ് കുമാർ. മധു പ്രസാദ് (ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ) മഹേഷ്, മനോഹരൻ .

## Article Content

**നാദാപുരം:** വിഷ്ണുമംഗലം പട്ടന്നൂർ നാരായണൻ മാസ്റ്റർ അന്തരിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻ ബ്ലോക്ക് ഭാരവാഹി ആയിരുന്നു. സംസ്ക്കാരം ഇന്ന് പകൽ 12 മണിക്ക് വീട്ട് വളപ്പിൽ. ഭാര്യ. ശാരദ മക്കൾ. മനോജ് കുമാർ. മധു പ്രസാദ് (ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ) മഹേഷ്, മനോഹരൻ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85094/pattanur-narayanan-master-passed-away)