---
title: "ലഹങ്ക ഫെസ്റ്റ് ; ഹാപ്പി വെഡിങ്ങിൽ  പുതുമയോടെ ലഹങ്ക ഫെസ്റ്റ്"
english_title: "Lahanka Fest; Lahanka Fest  with a new twist on Happy Wedding newpost "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85227/lahanka-fest-lahanka-fest-with-a-new-twist-on-happy-wedding-newpost"
published_at: "2022-12-14T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399cedad5ac6_lahanga.jpg"
keywords: []
---

# ലഹങ്ക ഫെസ്റ്റ് ; ഹാപ്പി വെഡിങ്ങിൽ  പുതുമയോടെ ലഹങ്ക ഫെസ്റ്റ്

> **Lead Summary:** **നാദാപുരം**: വിവാഹ വസ്ത്രങ്ങൾ ,സ്ത്രീകൾക്കും ,പുരുഷൻമാർക്കും ,കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവയുടെ വൈവിധമുള്ള കലക്ഷനുമായാണ് ഹാപ്പി വെഡ്ഡിംങ്ങ് കല്ലാച്ചിയിൽ വിസ്മയം സൃഷ്ടിച്ചത്. വിശാലമായ പാർക്കിംങ്ങ് സൗകര്യം, മികച്ച കലക്ഷൻ, ഉപഭോക്തൃ സേവനം എന്നിവയും ഹാപ്പിയുടെ പ്രത്യേകതയാണ് .

## Article Content

**നാദാപുരം**: വിവാഹ വസ്ത്രങ്ങൾ ,സ്ത്രീകൾക്കും ,പുരുഷൻമാർക്കും ,കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവയുടെ വൈവിധമുള്ള കലക്ഷനുമായാണ് ഹാപ്പി വെഡ്ഡിംങ്ങ് കല്ലാച്ചിയിൽ വിസ്മയം സൃഷ്ടിച്ചത്. വിശാലമായ പാർക്കിംങ്ങ് സൗകര്യം, മികച്ച കലക്ഷൻ, ഉപഭോക്തൃ സേവനം എന്നിവയും ഹാപ്പിയുടെ പ്രത്യേകതയാണ് .

ലഹങ്കകളുടെ കമനീയ ശേഖരവുമായി ലഹങ്ക ഫെസ്റ്റും ഇപ്പോൾ നടത്തപ്പെടുന്നു. പുതിയ ഡിസൈൻ ട്രെന്റു മായി ലഹങ്ക,അറബിക്‌ ലാച്ച, ബാർബിക്‌വൈറ്റ്‌ഗൗൺ ,ക്രൊപ്‌ ടോപ്‌,ക്രിസ്ത്യൻബാർബിക്‌വൈറ്റ്‌ഗൗൺ ,പാർട്ടിവെയർ ഐറ്റംസ് എന്നിവയുടെ വിപുലമായശേഖരം ലഹങ്ക ഫെസ്റ്റിൻ പുതുമയേകുന്നു

. അന്നേ ദിവസം മുൻകൂട്ടി ബുക് ചെയ്യുന്നവെഡ്ഡിംഗ്‌ പാർട്ടികൾക് സലീം കോടത്തുർ പ്രത്യേക ഗിഫ്റ്റ്നൽകുന്നു,ഒപ്പം സ്‌പെഷ്യൽ ഡിസ്‌കൗണ്ടും .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85227/lahanka-fest-lahanka-fest-with-a-new-twist-on-happy-wedding-newpost)