---
title: "വിളബരമായി.. സിഐടിയു സംസ്ഥാന സമ്മേളനം; നാടെങ്ങും വിളബര ജാഥകൾ "
english_title: "CITU State Conference; Jathas all over the country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85446/citu-state-conference-jathas-all-over-the-country"
published_at: "2022-12-15T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b3292cc90a_36.jpg"
keywords: []
---

# വിളബരമായി.. സിഐടിയു സംസ്ഥാന സമ്മേളനം; നാടെങ്ങും വിളബര ജാഥകൾ 

> **Lead Summary:** **നാദാപുരം: ** 17 മുതൽ മൂന്ന് ദിവസം കോഴിക്കോട് നടക്കുന്ന സി.ഐ ടി. യു സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം നാടെങ്ങും വിളംബര ജാഥകൾ.നാദാപുരത്ത് നിന്ന് കല്ലാച്ചിയിലേക്ക് നടത്തിയ ഘോഷയാത്രയിൽ ചെണ്ടവാദ്യത്തിൻ്റേയും മുത്തുക്കുടകളുമായി നിരവധി പ്രവർത്തകർ അണിനിരന്നു.

## Article Content

**നാദാപുരം: ** 17 മുതൽ മൂന്ന് ദിവസം കോഴിക്കോട് നടക്കുന്ന സി.ഐ ടി. യു സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം നാടെങ്ങും വിളംബര ജാഥകൾ.നാദാപുരത്ത് നിന്ന് കല്ലാച്ചിയിലേക്ക് നടത്തിയ ഘോഷയാത്രയിൽ ചെണ്ടവാദ്യത്തിൻ്റേയും മുത്തുക്കുടകളുമായി നിരവധി പ്രവർത്തകർ അണിനിരന്നു.

എ മോഹൻദാസ്, കെ.പി കുമാരൻ മാസ്റ്റർ പി.പി ബാലകൃഷ്ണൻ ,തയിൽ ചാത്തു, കെ.വി ഗോപാലൻ, പി.അനിൽ കുമാർ, എ.സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി. വളയത്ത് എൻ പി പ്രേമൻ ,പി പി അനിൽ, വി.പി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85446/citu-state-conference-jathas-all-over-the-country)