---
title: "മത്തത്ത് കുനിയിൽ മുഹമ്മദ് അന്തരിച്ചു."
english_title: "mathath kuni Muhammad passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85534/mathath-kuni-muhammad-passed-away"
published_at: "2022-12-16T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c10fa1dedd_death.jpg"
keywords: []
---

# മത്തത്ത് കുനിയിൽ മുഹമ്മദ് അന്തരിച്ചു.

> **Lead Summary:** **നാദാപുരം:** എടച്ചേരിയിലെ പൗരപ്രമുഖനും, പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറുമായ മത്തത്ത് കുനിയിൽ മുഹമ്മദ് അന്തരിച്ചു. എടച്ചേരിയിലെ പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞു

## Article Content

**നാദാപുരം:** എടച്ചേരിയിലെ പൗരപ്രമുഖനും, പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറുമായ മത്തത്ത് കുനിയിൽ മുഹമ്മദ് അന്തരിച്ചു. എടച്ചേരിയിലെ പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞു

ഇദ്ദേഹം പുതിയങ്ങാടി മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വടകരയിൽ കൊപ്ര വ്യാപാരിയായിരുന്നു.

ഭാര്യ: സഫിയ (കാർത്തികപ്പള്ളി). മക്കൾ: ഫഹദ് (കോഴിക്കോട് എയർപോർട്ട് കസ്റ്റംസ് ഓഫീസർ), ഫസൽ (കുവൈത്ത്), ഫർഷാദ് (ദുബായ്), മരുമക്കൾ: അസ്മിന(നരിപ്പറ്റ), ഷഫ്ന (എടച്ചേരി), റഷീദ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85534/mathath-kuni-muhammad-passed-away)