യുവാവ് പിടിയിൽ; വളയത്ത് രേഖകളില്ലാതെ പണം പിടിച്ചു.

യുവാവ് പിടിയിൽ; വളയത്ത് രേഖകളില്ലാതെ പണം പിടിച്ചു.
Dec 16, 2022 03:30 PM | By Kavya N

വളയം: വളയത്ത് രേഖകളില്ലാതെ സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്നു പണവുമായി യുവാവ് പിടിയിൽ. നരിക്കുനി പന്നിക്കോട്ടൂർ സ്വദേശിയാണ് പോലീസ് പിടിയിലായത്. ഇയാളുടെ സ്കൂട്ടറിൽ നിന്ന് 7,26,000 രൂപ പിടിച്ചെടുത്തു.

ചെക്ക്യാട് ബാങ്ക് പരിസരത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ആക്ടീവ സ്കൂട്ടർ കൈകാണിച്ച് നിർത്തി പരിശോധന നടത്തുകയായിരുന്നു. 500, 2000 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം.

താമരശ്ശേരി, തൊട്ടിൽപാലം, കല്ലാച്ചി, വളയം, നാദാപുരം, പാറക്കടവ് ഭാഗങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ച പണമാണെന്ന് പോലീസ് പറഞ്ഞു. ഈ മേഖലയിൽ പണം വിതരണം നൽകേണ്ടവരുടെ പേരും മൊബൈൽ നമ്പറുകളും രേഖപ്പെടുത്തിയ പേപ്പറും പോലീസ് കണ്ടെത്തി.

പണവും വാഹനവും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Young man arrested; The ring took money without documents

Next TV

Related Stories
#Shafiparambil | സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു...!

Apr 20, 2024 02:24 PM

#Shafiparambil | സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു...!

പാതിരാത്രി കഴിഞ്ഞും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ കാത്തു നില്‍ക്കുമ്പോള്‍,തെല്ലും തളരാതെ 'വടേരയുടെ സ്‌നേഹം'...

Read More >>
#pinarayivijayan | ജനസാഗരമായി പുറമേരി ; ശൈലജയുടെ വിജയ പ്രഖ്യാപനമായി ബഹുജന റാലി

Apr 20, 2024 12:40 PM

#pinarayivijayan | ജനസാഗരമായി പുറമേരി ; ശൈലജയുടെ വിജയ പ്രഖ്യാപനമായി ബഹുജന റാലി

വടകര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ വിജയ പ്രഖ്യാപനമായി മാറി ബഹുജന...

Read More >>
 #PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ ? - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 20, 2024 11:55 AM

#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ ? - മുഖ്യമന്ത്രി പിണറായി വിജയൻ

വടകര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പുറമേരിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ...

Read More >>
#PKKunhalikutty  | തിരഞ്ഞെടുപ്പ് പ്രചാരണം;കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ

Apr 20, 2024 11:16 AM

#PKKunhalikutty | തിരഞ്ഞെടുപ്പ് പ്രചാരണം;കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ

യു ഡി എഫ് സ്ഥാനാർഥി ഷാഫിപറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ...

Read More >>
#pinarayivijayan  |തിരഞ്ഞെടുപ്പ് പ്രചാരണം ;മുഖ്യമന്ത്രി ഇന്ന് പുറമേരിയിൽ

Apr 20, 2024 10:15 AM

#pinarayivijayan |തിരഞ്ഞെടുപ്പ് പ്രചാരണം ;മുഖ്യമന്ത്രി ഇന്ന് പുറമേരിയിൽ

പുറമേരിയിലും കൊയിലാണ്ടിയിലും പാനൂരിലുമാണ് എൽഡിഎഫ് റാലിയിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തുന്നത് വലിയ...

Read More >>
#fakesteelbomb | വ്യാജ സ്റ്റീൽ ബോംബ്; പെരുമുണ്ടച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന്  വ്യാജ സ്റ്റീൽ ബോംബ് കണ്ടെത്തി

Apr 19, 2024 11:26 PM

#fakesteelbomb | വ്യാജ സ്റ്റീൽ ബോംബ്; പെരുമുണ്ടച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് വ്യാജ സ്റ്റീൽ ബോംബ് കണ്ടെത്തി

പറമ്പിൽ കുളം നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. ഈ മണ്ണിലാണ് തൊഴിലാളികൾ സ്റ്റീൽ കണ്ടെയ്നർ...

Read More >>
Top Stories