---
title: "കല്ലുമ്മൽ അമ്പിടാട്ടിൽ സി എച്ച് മമ്മദ് ഹാജി അന്തരിച്ചു"
english_title: " CH Mammad Haji passed away at Kallummal Ambitat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85590/ch-mammad-haji-passed-away-at-kallummal-ambitat"
published_at: "2022-12-16T16:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c49db2c696_DEATH.jpg"
keywords: []
---

# കല്ലുമ്മൽ അമ്പിടാട്ടിൽ സി എച്ച് മമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം:** ജാതിയേരി കല്ലുമ്മൽ അമ്പിടാട്ടിൽ സി എച്ച് മമ്മദ് ഹാജി അന്തരിച്ചു. കല്ലുമ്മൽ പത്താം വാർഡ് മുസ്ലിം ലീഗ് ട്രഷറർ, പുളിയാവ് നേഷനൽ കോളേജ് വൈസ് പ്രസിഡണ്ട്, ജാതിയേരി ഇർഷാദുൽ മുസ്ലിം മീൻ സംഘം വൈസ് പ്രസിഡണ്ട്, നാദാപുരം എം ഇ ടി കോളേജ് ട്രസ്റ്റ് വൈസ് പ്രസിഡണ്ട്, ഇലാജ് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്നു.

## Article Content

**നാദാപുരം:** ജാതിയേരി കല്ലുമ്മൽ അമ്പിടാട്ടിൽ സി എച്ച് മമ്മദ് ഹാജി അന്തരിച്ചു. കല്ലുമ്മൽ പത്താം വാർഡ് മുസ്ലിം ലീഗ് ട്രഷറർ, പുളിയാവ് നേഷനൽ കോളേജ് വൈസ് പ്രസിഡണ്ട്, ജാതിയേരി ഇർഷാദുൽ മുസ്ലിം മീൻ സംഘം വൈസ് പ്രസിഡണ്ട്, നാദാപുരം എം ഇ ടി കോളേജ് ട്രസ്റ്റ് വൈസ് പ്രസിഡണ്ട്, ഇലാജ് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്നു.

ഭാര്യ: ബിയ്യാത്തു അജജുമ്മ മണാട്ടുകുണ്ടയിൽ. മക്കൾ: മുനീർ, മുസ്തഫ, മുജീബ്, മുബീന, ഡോ. മുഹ്സിന. മരുമക്കൾ: ഇസ്ഹാഖ് കോഴികോടൻകണ്ടി, ഡോ. ആശിഫ് വാഴയിൽ വളയം, ഷംന വാണിമേൽ, മുഹ്സിന എടച്ചേരി, സഹല ചെക്യാട്. സഹോദരൻമാർ: കുഞ്ഞബ്ദുല്ല ഹാജി, നബീസു, മറിയം, ഹാജറ, ആസ്യ, സൈനബ, പരേതരായ മൊയ്തു ഹാജി, കദീശ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85590/ch-mammad-haji-passed-away-at-kallummal-ambitat)