---
title: "മുടികൊഴിച്ചിൽ..? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ  പരിശോധന നടത്തുന്നു "
english_title: "Hair loss..? Dr. Anushree NP conducts checkup at Narikutumchal Kottaram Ayurvedic Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85757/hair-loss-dr-anushree-np-conducts-checkup-at-narikutumchal-kottaram-ayurvedic-center"
published_at: "2022-12-17T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d85d29703c_hairfall.jpg"
keywords: []
---

# മുടികൊഴിച്ചിൽ..? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ  പരിശോധന നടത്തുന്നു 

> **Lead Summary:** **നാദാപുരം :**മുടികൊഴിച്ചിൽ...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു.**

## Article Content

**നാദാപുരം :**മുടികൊഴിച്ചിൽ...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു.**

മുട്ട് വേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു.

വെള്ളി , ശനി , ഞായര്‍ ദിവസങ്ങളിലാണ് ഡോക്ടറുടെ സേവനം ലഭ്യമാവുക. സ്ത്രീ രോഗങ്ങൾക്ക് വിദഗ്ധ ആയുർവേദചികിത്സ ഇപ്പോൾ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ.

നിങ്ങളെ അലട്ടുന്ന ബുദ്ധിമുട്ടുകൾ ഇവയാണോ...? **

**

വിദഗ്ധ ഡോക്ടർമാരുടെയും ലേഡി തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്. ചികിത്സകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നു.

ഡോക്ടർ അനുശ്രീ എൻ പി (ബി എ എം എസ് ) വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ പരിശോധന നടത്തുന്നു.

മുൻകൂട്ടി ബുക്കിംഗ് സൗകര്യം, ബുക്കിങ്ങിനായി വിളിക്കുക : 0496 2587400, 7592818400, 9745827916**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85757/hair-loss-dr-anushree-np-conducts-checkup-at-narikutumchal-kottaram-ayurvedic-center)