---
title: "പകൽ വീട്; വാണിമേലിൽ ഇനി പകൽ വീടും"
english_title: "day house; Vanimele will be home during the day house "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85780/day-house-vanimele-will-be-home-during-the-day-house"
published_at: "2022-12-17T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d9ca612325_veed.jpg"
keywords: []
---

# പകൽ വീട്; വാണിമേലിൽ ഇനി പകൽ വീടും

> **Lead Summary:** **വാണിമേൽ**: വാണിമേൽ ഗ്രാമ പഞ്ചായത്തിലെ കൂളിക്കുന്നിൽ നിർമ്മാണം പൂർത്തീകരിച്ച പകൽ വീട് ഇ കെ വിജയൻ എംഎൽഎ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ അധ്യക്ഷത വഹിച്ചു.

## Article Content

**വാണിമേൽ**: വാണിമേൽ ഗ്രാമ പഞ്ചായത്തിലെ കൂളിക്കുന്നിൽ നിർമ്മാണം പൂർത്തീകരിച്ച പകൽ വീട് ഇ കെ വിജയൻ എംഎൽഎ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ കെ ഇന്ദിര,പഞ്ചായത്ത് വൈസ് പ്രസിൻ്റ് സെൽമാ രാജു,സെക്രട്ടറി സജീവൻ, പഞ്ചായത്ത് അംഗങ്ങളായ എം കെ മജീദ്,സി കെ ശിവറാം,പി ശാരദ,കെ പി മിനി,ജാൻസി, കുഞ്ഞമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ പി വാസു, സി കെ ജലീൽ, കെ പി രാജീവൻ, അനസ് നങ്ങാണ്ടി, എൻ പി ദേവി, എം കെ ബീന, സംസാരിച്ചു.

അംഗൻവാടി സൂപ്പർവൈസർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ എ പി ഷൈനി സ്വാഗതവും കൺവീനർ സി പി വിനീശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85780/day-house-vanimele-will-be-home-during-the-day-house)