---
title: "വിസ്മയം ഹാപ്പി വെഡിങ്; ലഹങ്കകളുടെ കമനീയ ശേഖരവുമായി ലഹങ്ക ഫെസ്റ്റ്"
english_title: "Awesome Happy Wedding; Lahanka fest with a luscious collection of Lahankas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85822/awesome-happy-wedding-lahanka-fest-with-a-luscious-collection-of-lahankas"
published_at: "2022-12-17T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dd73097062_lahanga.jpg"
keywords: []
---

# വിസ്മയം ഹാപ്പി വെഡിങ്; ലഹങ്കകളുടെ കമനീയ ശേഖരവുമായി ലഹങ്ക ഫെസ്റ്റ്

> **Lead Summary:** **നാദാപുരം**: നാദാപുരം മേഖലയിലെ ഏറ്റവും വലിയ വെഡ്ഡിംങ്ങ് ഷോറൂം ആയ ഹാപ്പി വെഡിങ് വിജയകരമായ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ വിവാഹ വസ്ത്രങ്ങൾ ,സ്ത്രീകൾക്കും ,പുരുഷൻമാർക്കും ,കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവയുടെ വൈവിധമുള്ള കലക്ഷനുമായാണ് ഹാപ്പി വെഡ്ഡിംങ്ങ് കല്ലാച്ചിയിൽ വിസ്മയം സൃഷ്ടിച്ചത്.

## Article Content

**നാദാപുരം**: നാദാപുരം മേഖലയിലെ ഏറ്റവും വലിയ വെഡ്ഡിംങ്ങ് ഷോറൂം ആയ ഹാപ്പി വെഡിങ് വിജയകരമായ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ വിവാഹ വസ്ത്രങ്ങൾ ,സ്ത്രീകൾക്കും ,പുരുഷൻമാർക്കും ,കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവയുടെ വൈവിധമുള്ള കലക്ഷനുമായാണ് ഹാപ്പി വെഡ്ഡിംങ്ങ് കല്ലാച്ചിയിൽ വിസ്മയം സൃഷ്ടിച്ചത്.

ഹാപ്പി വെഡിങ്ങിൽ ഇപ്പോൾ ലഹങ്കകളുടെ കമനീയ ശേഖരവുമായി ലഹങ്ക ഫെസ്റ്റും നടത്തപ്പെടുന്നു. പുതിയ ഡിസൈൻ ട്രെന്റു മായി ലഹങ്ക,അറബിക്‌ലാച്ച, ബാർബിക്‌വൈറ്റ്‌ഗൗൺ ,ക്രൊപ്‌ ടോപ്‌, ,ക്രിസ്ത്യൻബാർബിക്‌വൈറ്റ്‌ഗൗൺ ,പാർട്ടിവെയർ ഐറ്റംസ് എന്നിവയുടെ വിപുലമായശേഖരം ലഹങ്ക ഫെസ്റ്റിൻ പുതുമയേകുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85822/awesome-happy-wedding-lahanka-fest-with-a-luscious-collection-of-lahankas)