---
title: "ലഹങ്ക ഫെസ്റ്റ് ; ഹാപ്പി വെഡിങ്ങിൽ ലഹങ്കയുടെ വിപുലമായ ശേഖരം"
english_title: "Lahanka Fest; Wide collection of Lahanka at Happy Wedding"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85932/lahanka-fest-wide-collection-of-lahanka-at-happy-wedding"
published_at: "2022-12-18T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ed78aa0226_laganga.jpg"
keywords: []
---

# ലഹങ്ക ഫെസ്റ്റ് ; ഹാപ്പി വെഡിങ്ങിൽ ലഹങ്കയുടെ വിപുലമായ ശേഖരം

> **Lead Summary:** **നാദാപുരം:** നാദാപുരം മേഖലയിലെ ഏറ്റവും വലിയ വെഡ്ഡിംങ്ങ് ഷോറൂം ആയ ഹാപ്പി വെഡിങ്ങ് വിജയകരമായ അഞ്ചാം വർഷത്തിലേക്ക് എത്തിനിൽക്കുന്ന സാഹചര്യത്തിൽ വസ്ത്രങ്ങളുടെ ഒരു വിസ്മയം തന്നെ തീക്കുകയാണ് ഹാപ്പി.

## Article Content

**നാദാപുരം:** നാദാപുരം മേഖലയിലെ ഏറ്റവും വലിയ വെഡ്ഡിംങ്ങ് ഷോറൂം ആയ ഹാപ്പി വെഡിങ്ങ് വിജയകരമായ അഞ്ചാം വർഷത്തിലേക്ക് എത്തിനിൽക്കുന്ന സാഹചര്യത്തിൽ വസ്ത്രങ്ങളുടെ ഒരു വിസ്മയം തന്നെ തീക്കുകയാണ് ഹാപ്പി.

ഒപ്പം ലഹങ്കകളുടെ കമനീയ ശേഖരവുമായി ലഹങ്ക ഫെസ്റ്റും ഇപ്പോൾ ഹാപ്പി വെഡിങ്ങിൽ നടത്തപ്പെടുന്നു. പുതിയ ഡിസൈൻ ട്രെന്റുമായി ലഹങ്ക,അറബിക്‌ ലാച്ച,ബാർബിക്‌ വൈറ്റ്‌ ഗൗൺ ,ക്രൊപ്‌ ടോപ്‌, ,ക്രിസ്ത്യൻ ബാർബിക്‌ വൈറ്റ്‌ഗൗൺ ,പാർട്ടി വെയർ ഐറ്റംസ് എന്നിവയുടെ വിപുലമായ ശേഖരം ലഹങ്ക ഫെസ്റ്റിൻ പുതുമയേകുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85932/lahanka-fest-wide-collection-of-lahanka-at-happy-wedding)