---
title: "എ കണാരൻ ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹസംഗമം സംഘടിപ്പിച്ചു"
english_title: "A Kanaran Charitable Trust organized Sneha Sangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85956/a-kanaran-charitable-trust-organized-sneha-sangam"
published_at: "2022-12-18T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f1ac4ade3c_sangamam_.jpg"
keywords: []
---

# എ കണാരൻ ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹസംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:** ഗവ: ആശുപത്രിയിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി ഉച്ചഭക്ഷണം നൽകി വരുന്ന നാദാപുരത്തെ എ കണാരൻ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്യത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:** ഗവ: ആശുപത്രിയിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി ഉച്ചഭക്ഷണം നൽകി വരുന്ന നാദാപുരത്തെ എ കണാരൻ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്യത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു.

നാദാപുരം ട്രസ്റ്റ് ഓഫീസ്പരിസരത്ത് നടന്ന സംഗമം ഇ.കെ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

സി. എച് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പി.പി ചാത്തു, കണേക്കൽ അബാസ്, ഹാരിസ് മാത്തോട്ടം, സി എച്ച് ബാലകൃഷ്ണൻ, പി. ചാത്തു എന്നിവർ സംസാരിച്ചു. എം.വിനോദൻ സ്വാഗതവും ടി. ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85956/a-kanaran-charitable-trust-organized-sneha-sangam)