---
title: "വിജയോത്സവം-22;തൂണേരി ബ്ലോക്ക് സാക്ഷരതാ മിഷൻ അനുമോദനം"
english_title: "Vijayotsavam-22; Thuneri Block Literacy Mission Endorsement"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85982/vijayotsavam-22-thuneri-block-literacy-mission-endorsement"
published_at: "2022-12-18T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f35c37afee_pic_thuneri.jpg"
keywords: []
---

# വിജയോത്സവം-22;തൂണേരി ബ്ലോക്ക് സാക്ഷരതാ മിഷൻ അനുമോദനം

> **Lead Summary:** **തൂണേരി: ** തൂണേരി ബ്ലോക്ക് സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതുല്യതാ പഠിതാക്കൾക്കുള്ള അനുമോദനവും,പുതിയ ക്ലാസുകളുടെ ഉദ്ഘാടനവും ഇ കെ.വിജയൻ എം എൽ എ നിർവ്വഹിച്ചു.

## Article Content

**തൂണേരി: ** തൂണേരി ബ്ലോക്ക് സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതുല്യതാ പഠിതാക്കൾക്കുള്ള അനുമോദനവും,പുതിയ ക്ലാസുകളുടെ ഉദ്ഘാടനവും ഇ കെ.വിജയൻ എം എൽ എ നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വനജ അദ്ധ്യക്ഷയായി ജില്ലാ കോ.ഓഡിനേറ്റർ സാക്ഷരതാ മിഷൻപി.പ്രശാന്ത് കുമാർ ,ബ്ലോക്ക് വൈ :പ്രസിഡൻ്റ് ടി.കെ.അരവിന്ദാക്ഷൻ

ബ്ലോക്ക് സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ ബിന്ദു പുതിയോട്ടിൽ ,ഇന്ദിര.കെ.കെ, രജീന്ദ്രൻ കപ്പള്ളി, തൂണേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മധുമോഹൻ, സുധീഷ് മാസ്റ്റർ നജ്മ ബീവി, അംബുജം, ഡാനിയ, ഉമേഷ് എ.കെ , കെ പി അശോകൻ, സി.പി വിനീശൻ സംസാരിച്ചു. സുബിത കെ. സ്വാഗതവും തയ്യിൽ ശ്രീധരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85982/vijayotsavam-22-thuneri-block-literacy-mission-endorsement)