---
title: "ഓർമ്മയ്ക്കായ്; മകളുടെ കല്യാണ ദിവസം തൂണേരി ഫാമിലി ഹെൽത്ത് സെൻ്ററിന് മൂന്നര ലക്ഷം രൂപ കൈമാറി എരോത്ത് മഹമൂദ്"
english_title: "To remember Eroth Mahmood handed over three and a half lakh rupees to Thuneri Family Health Center on the day of his daughter's wedding."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86152/to-remember-eroth-mahmood-handed-over-three-and-a-half-lakh-rupees-to-thuneri-family-health-center-on-the-day-of-his-daughters-wedding"
published_at: "2022-12-19T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a0785e329a6_mahamood.jpg"
keywords: []
---

# ഓർമ്മയ്ക്കായ്; മകളുടെ കല്യാണ ദിവസം തൂണേരി ഫാമിലി ഹെൽത്ത് സെൻ്ററിന് മൂന്നര ലക്ഷം രൂപ കൈമാറി എരോത്ത് മഹമൂദ്

> **Lead Summary:** **നാദാപുരം**:മകളുടെ കല്യാണ തിന് തൂണേരി ആശുപത്രി നവീകരണത്തിന് മൂന്നര ലക്ഷം രൂപ കൈമാറി മാതൃകയായി ഏരോത്ത് മഹമൂദ്.കല്യാണ ദിവസം അകാലത്തിൽ പൊലിഞ്ഞ പോയ മകൻ്റെ ഓർമ്മക്കായി ആശുപത്രിയിൽ ഒരു ഭാഗം നൽകാൻ മഹമൂദ് സന്നദ്ധനായി വരികയായിരുന്നു .

## Article Content

**നാദാപുരം**:മകളുടെ കല്യാണ തിന് തൂണേരി ആശുപത്രി നവീകരണത്തിന് മൂന്നര ലക്ഷം രൂപ കൈമാറി മാതൃകയായി ഏരോത്ത് മഹമൂദ്.കല്യാണ ദിവസം അകാലത്തിൽ പൊലിഞ്ഞ പോയ മകൻ്റെ ഓർമ്മക്കായി ആശുപത്രിയിൽ ഒരു ഭാഗം നൽകാൻ മഹമൂദ് സന്നദ്ധനായി വരികയായിരുന്നു .

പ്രവാസി ബിസിനസ് കാരനായ മഹമൂദ് ചാരിറ്റി മേഖലയിൽ സജീവ പ്രവർത്തകൻ കൂടിയാണ് . തൂണേരി പഞ്ചായത്ത് പ്രസിഡൻ്റ് പി. ഷാഹിന ഫണ്ട് സ്വീകരിച്ചു . ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമദലി, മുഹമ്മദ് ബംഗ്ലത്ത്, പി ബി കുഞ്ഞമ്മദ് ഹാജി,നരിക്കോൾ ഹമീദ് ഹാജി, ഡോ. സലാം , സി ഹമീദ്, എൻകെ ഉസ്മാൻ, ടി.കെ അബ്ബാസ്, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86152/to-remember-eroth-mahmood-handed-over-three-and-a-half-lakh-rupees-to-thuneri-family-health-center-on-the-day-of-his-daughters-wedding)