---
title: "വാണിമേലിൽ വാഹനാപകടം; പുഴ മൂലയിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്"
english_title: "Car accident in Vanimele; Bikers seriously injured after being hit by a bus at Puzha mulayil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86209/car-accident-in-vanimele-bikers-seriously-injured-after-being-hit-by-a-bus-at-puzha-mulayil"
published_at: "2022-12-20T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a12d8b30901_accident.jpg"
keywords: []
---

# വാണിമേലിൽ വാഹനാപകടം; പുഴ മൂലയിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **വാണിമേൽ : **പുഴ മൂലയിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്.വിലങ്ങാട് നിന്നും വടകരക്ക് യാത്ര തിരിച്ച സെൻസെബിൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

## Article Content

**വാണിമേൽ : **പുഴ മൂലയിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്.വിലങ്ങാട് നിന്നും വടകരക്ക് യാത്ര തിരിച്ച സെൻസെബിൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ എട്ടോടെയാണ് അപകടം പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടൻ തന്നെ കല്ലാച്ചി കേയർ ആൻറ് ക്യൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86209/car-accident-in-vanimele-bikers-seriously-injured-after-being-hit-by-a-bus-at-puzha-mulayil)