---
title: "ഒരാൾ മരിച്ചു; വാണിമേലിൽ വാഹനാപകടം മറ്റൊരാൾക്ക് ഗുരുതര പരിക്ക്"
english_title: "One died; Another person seriously injured in a car accident at Vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86216/one-died-another-person-seriously-injured-in-a-car-accident-at-vanimele"
published_at: "2022-12-20T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1388644f8e_accident_death.jpg"
keywords: []
---

# ഒരാൾ മരിച്ചു; വാണിമേലിൽ വാഹനാപകടം മറ്റൊരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** **നാദാപുരം: **വാണിമേൽ പുഴ മൂലയിൽ ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ മോട്ടോർ ബൈക്ക് യാത്രക്കാരൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്.

## Article Content

**നാദാപുരം: **വാണിമേൽ പുഴ മൂലയിൽ ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ മോട്ടോർ ബൈക്ക് യാത്രക്കാരൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്.

നാദാപുരം ഈയ്യങ്കോട്ടെ മീത്തലെ പറമ്പത്ത് ഇബ്രാഹിമിൻ്റെ മകൻ ഇസ്മയിൽ (45) ആണ് മരിച്ചത്. മൃതദേഹം ഇപ്പോൾ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ്.

**

വിലങ്ങാട് നിന്നും വടകരക്ക് യാത്ര തിരിച്ച സെൻസെബിൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ എട്ടോടെയാണ് അപകടം പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടൻ തന്നെ കല്ലാച്ചി കേയർ ആൻറ് ക്യൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86216/one-died-another-person-seriously-injured-in-a-car-accident-at-vanimele)