---
title: "ലെ അബയയിലേക്ക് വരൂ ; മികച്ച വസ്ത്രങ്ങൾ വൻ വിലക്കുറവിൽ"
english_title: "Come to Le Abaya; Best clothes at huge discounts"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86271/come-to-le-abaya-best-clothes-at-huge-discounts"
published_at: "2022-12-20T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1651aa0758_le_abaya.jpg"
keywords: []
---

# ലെ അബയയിലേക്ക് വരൂ ; മികച്ച വസ്ത്രങ്ങൾ വൻ വിലക്കുറവിൽ

> **Lead Summary:** **നാദാപുരം: ** സ്ത്രീകളുടെ വസ്ത്ര സൗന്ദര്യത്തിന് പുതിയ ചാരുത നൽകിയ നാദാപുരം ലെ അബയയിൽ ആകർഷമായ ഓഫറുകൾ . ഡിസംബർ 1 മുതൽ 31 വരെയാണ് ഓഫർ ലഭിക്കുക.

## Article Content

**നാദാപുരം: ** സ്ത്രീകളുടെ വസ്ത്ര സൗന്ദര്യത്തിന് പുതിയ ചാരുത നൽകിയ നാദാപുരം ലെ അബയയിൽ ആകർഷമായ ഓഫറുകൾ . ഡിസംബർ 1 മുതൽ 31 വരെയാണ് ഓഫർ ലഭിക്കുക.

വെസ്റ്റേൺ വിയർ ,ക്വാഷ്യൽസ് , പാർട്ടി വിയർ , ചുരിദാർ എന്നിവയ്ക്ക് 25 % മുതൽ 40% വരെ വിലക്കുറവ് ലഭിക്കും. മികച്ച വസ്ത്രങ്ങൾ വൻ വിലക്കുറവിൽ ലഭിക്കുമ്പോൾ കാത്തിരിക്കുന്നത് എന്തിന് ? വരൂ കക്കം വെള്ളിയിലെ ഫാഷൻ സ്ട്രീറ്റിൽ ലെ അബായയിൽ ഷോപ്പിംങ്ങ് ചെയ്യൂ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86271/come-to-le-abaya-best-clothes-at-huge-discounts)