---
title: "തിരുവങ്ങോത്ത് കെ.ടി.കെ.നാണു അന്തരിച്ചു "
english_title: "Thiruvangoth K.T.K Nanu passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86328/thiruvangoth-ktk-nanu-passed-away"
published_at: "2022-12-20T18:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1abf075309_naanu.jpg"
keywords: []
---

# തിരുവങ്ങോത്ത് കെ.ടി.കെ.നാണു അന്തരിച്ചു 

> **Lead Summary:** **നാദാപുരം**: നരിക്കാട്ടേരിയിലെ തിരുവങ്ങോത്ത് കെ.ടി.കെ.നാണു (റിട്ട: കൃഷിവകുപ്പ്) അന്തരിച്ചു. ഭാര്യ: അനിത (തിരുവള്ളൂർ). മക്കൾ: ഷീബ (അംഗൻവാടി വർക്കർ) ഷെമി, നിധിൻ (ഗൾഫ്) മരുമക്കൾ: ചന്ദ്രൻ (കരുവണ്ണൂർ) ഷിജിൻ പേരാമ്പ്ര) സഹോദരങ്ങൾ: മാതു, രാഘവൻ (കല്ലാച്ചി) ജാനു (കാക്കൂർ) സഞ്ചയനം വെള്ളിയാഴ്ച.

## Article Content

**നാദാപുരം**: നരിക്കാട്ടേരിയിലെ തിരുവങ്ങോത്ത് കെ.ടി.കെ.നാണു (റിട്ട: കൃഷിവകുപ്പ്) അന്തരിച്ചു. ഭാര്യ: അനിത (തിരുവള്ളൂർ). മക്കൾ: ഷീബ (അംഗൻവാടി വർക്കർ) ഷെമി, നിധിൻ (ഗൾഫ്) മരുമക്കൾ: ചന്ദ്രൻ (കരുവണ്ണൂർ) ഷിജിൻ പേരാമ്പ്ര) സഹോദരങ്ങൾ: മാതു, രാഘവൻ (കല്ലാച്ചി) ജാനു (കാക്കൂർ) സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86328/thiruvangoth-ktk-nanu-passed-away)