---
title: "കോളേജ് യൂണിയൻ; ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ ചുമതലയേറ്റു "
english_title: "College Union; Hi-Tech Arts and Science College Union took charge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86361/college-union-hi-tech-arts-and-science-college-union-took-charge"
published_at: "2022-12-20T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1e83dc7990_Untitled-1.jpg"
keywords: []
---

# കോളേജ് യൂണിയൻ; ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ ചുമതലയേറ്റു 

> **Lead Summary:** **നാദാപുരം : **കല്ലാച്ചി ഹൈടക് ആർട്സ് & സയൻസ് കോളേജ് യൂണിയൻആൻഡ് ഫൈൻ &ആർട്സ് പ്രശസ്ത ഗായകനും ഡയറക്ടറുമായ ഷമീർ ഷർവാണി ഉദ്ഘടനം ചെയ്തു. യൂണിയൻ ഭാരവാഹികൾക്ക് പ്രിൻസിപ്പൽ പ്രഫ: കെ കെ മഹമൂദ് സത്യവാചകം ചൊല്ലികൊടുത്തു.

## Article Content

**നാദാപുരം : **കല്ലാച്ചി ഹൈടക് ആർട്സ് & സയൻസ് കോളേജ് യൂണിയൻആൻഡ് ഫൈൻ &ആർട്സ് പ്രശസ്ത ഗായകനും ഡയറക്ടറുമായ ഷമീർ ഷർവാണി ഉദ്ഘടനം ചെയ്തു. യൂണിയൻ ഭാരവാഹികൾക്ക് പ്രിൻസിപ്പൽ പ്രഫ: കെ കെ മഹമൂദ് സത്യവാചകം ചൊല്ലികൊടുത്തു.

കാലടി സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ബിരുദം നടിയ ഇഗ്ലീ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ അഞ്ജു ഹരികുമാറിന് ഉള്ള ഉപഹാരം നെല്ലിയുള്ളതിൽ എഡുക്കേഷനൽ ട്രസ്റ്റ്‌ ചെയർപേഴ്സൺ എൻ. കെ ആയിഷ കൈമാറി.

ചടങ്ങിൽ അജയ് കുമാർ, പ്രൊഫസ്സർ ഹസ്സൻ കുട്ടി, ബിജേഷ്, ബിഹിൽ സ്വപ്ന റഫീഖ് വൈഷ്ണ എന്നിവർ സംസരിച്ചു . യൂണിയൻ ചെയർമാൻ മുനവിർ കെ ടി അധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവഹികളായ ഷഫാദ് സ്വാഗതവും ശിഫ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86361/college-union-hi-tech-arts-and-science-college-union-took-charge)