എല്ല് രോഗ വിഭാഗം; ഇനി എല്ലാ ദിവസവും കക്കട്ട് കരുണയിൽ

എല്ല് രോഗ വിഭാഗം; ഇനി എല്ലാ ദിവസവും കക്കട്ട് കരുണയിൽ
Dec 21, 2022 02:22 PM | By Vyshnavy Rajan

കുറ്റ്യാടി : എല്ലു രോഗവിഭാഗത്തിൻ്റെ സേവനം ഇനി എല്ലാ ദിവസവും കക്കട്ട് കരുണ പോളിക്ലിനിക്കിൽ. 3 ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയാണ് എല്ല് രോഗവിഭാഗം ശക്തമാക്കിയത്.

  • പ്രമുഖ എല്ല് രോഗ വിദഗ്ദൻ ഡോ: ബിജുവിൻ്റെ സേവനം തിങ്കൾ മുതൽ ശനിവരെ രാവിലെ 8.30 മുതൽ 9.30 വരെ കരുണയിൽ ലഭ്യമാണ് .
  • മൊടക്കല്ലൂർ മെഡിക്കൽ കോളേജിലെ പ്രമുഖ അസ്ഥിരോഗ വിദഗ്ദൻ ഡോ: വൈശാഖ് വി കെ യുടെ സേവനം ചൊവ്വാഴ്ച  3 മണി മുതൽ 4 മണി വരെയും ,വെള്ളിയാഴ്ചകളിൽ 3.30 മുതൽ 4.30 വരെയും കരുണയിൽ ലഭ്യമാണ്.
  • പ്രമുഖ അസ്ഥിരോഗ വിദഗ്ദൻ ഡോ: മുഹമ്മദ് ഫവാസ് എൻ കെ യുടെ സേവനം തിങ്കൾ ബുധൻ ശനി ദിവസങ്ങളിൽ കരുണയിൽ ലഭ്യമാണ് .

ബുക്കിംങ്ങിന് വിളിക്കുക : 0496-2448711 9645 880 100 96455 34 100

Department of Orthopedics; Now every day in Kakat Karuna

Next TV

Related Stories
#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

Apr 26, 2024 09:41 PM

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

Apr 26, 2024 07:56 PM

#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ രാത്രി...

Read More >>
#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

Apr 26, 2024 06:58 PM

#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

ബൂത്തിനകത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച യുവാവിനെ പോലീസ് എത്തി...

Read More >>
#polling|ടോക്കൺ നൽകി ; നാദാപുരം  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:50 PM

#polling|ടോക്കൺ നൽകി ; നാദാപുരം മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:02 PM

#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂളിലാണ്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 26, 2024 04:16 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories