---
title: "പ്രതിരോധ ക്യാമ്പ്; ജീവിത ശൈലി രോഗ പ്രതിരോധ ക്യാമ്പ് നടത്തി "
english_title: "Defense Camp; Conducted lifestyle disease prevention camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86538/defense-camp-conducted-lifestyle-disease-prevention-camp"
published_at: "2022-12-21T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a317d8bbe38_camp.jpg"
keywords: []
---

# പ്രതിരോധ ക്യാമ്പ്; ജീവിത ശൈലി രോഗ പ്രതിരോധ ക്യാമ്പ് നടത്തി 

> **Lead Summary:** **നാദാപുരം:** ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ പ്രതിരോധ ക്യാമ്പ് നടത്തി . പ്രമേഹം , പ്രഷർ പരിശോധനയും ബോധവൽക്കരണവും ഇതിന്റെ ഭാമയിട്ട് നടന്നു.

## Article Content

**നാദാപുരം:** ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ പ്രതിരോധ ക്യാമ്പ് നടത്തി . പ്രമേഹം , പ്രഷർ പരിശോധനയും ബോധവൽക്കരണവും ഇതിന്റെ ഭാമയിട്ട് നടന്നു.

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് വികസന കമ്മിറ്റി ചെയർമാൻ സി കെ നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . വാർഡ് വികസന സമിതി കൺ വീനർ ഷഹീർ മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു . ജൂനിയർ ഹെൽത്ത് ഇൻസ്പെകർ , ആശാവർക്കർ പി പി ഷൈമ , അബു കാപ്പാറോട്ട് , സുനിൽ പാറക്കുന്നത്ത് , പി കെ റഫീഖ് , പി പി റസാഖ് , കെ എം സി അമ്മദ് ഹാജി ,ബീന മാവിലപ്പാടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86538/defense-camp-conducted-lifestyle-disease-prevention-camp)