---
title: "ആഘോഷങ്ങൾ തുടങ്ങി; ഐ മാക്സിൽ ക്രിസ്തുമസ് - ന്യൂയിയർ ആഘോഷങ്ങൾക്ക് തുടക്കമായി"
english_title: "The festivities began; Come to I Max where you don't have to put your wishes aside"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86684/the-festivities-began-come-to-i-max-where-you-dont-have-to-put-your-wishes-aside"
published_at: "2022-12-22T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a4331ce9ee9_imax.jpg"
keywords: []
---

# ആഘോഷങ്ങൾ തുടങ്ങി; ഐ മാക്സിൽ ക്രിസ്തുമസ് - ന്യൂയിയർ ആഘോഷങ്ങൾക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം : **ഐ മാക്സ് ഇലക്ട്രോണിക് സ്റ്റുഡിയോയിൽ ക്രിസ്തുമസ് - ന്യൂയിയർ ആഘോഷങ്ങൾക്ക് തുടക്കമായി. ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ട ഐ മാക്സിൽ വരൂ...ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും. ഇലക്ട്രോണിക്ക്സ് മേഖലയിലും നാദാപുരത്തിന് ഇനി ഡിജിറ്റൽ പൂരം.

## Article Content

**നാദാപുരം : **ഐ മാക്സ് ഇലക്ട്രോണിക് സ്റ്റുഡിയോയിൽ ക്രിസ്തുമസ് - ന്യൂയിയർ ആഘോഷങ്ങൾക്ക് തുടക്കമായി. ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ട ഐ മാക്സിൽ വരൂ...ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും. ഇലക്ട്രോണിക്ക്സ് മേഖലയിലും നാദാപുരത്തിന് ഇനി ഡിജിറ്റൽ പൂരം.

മാറുന്ന നാദാപുരത്തിന് മാറ്റത്തിൻ്റെ പുതിയ ഫ്യൂച്ചറുമായി എത്തിയ ഐ മാക്സ് മാസങ്ങൾക്കകം നാദാപുരത്തുകാരുടെ വിശ്വാസം ആർജ്ജിച്ചു കഴിഞ്ഞു.

ഗൃഹോപകരണങ്ങൾ വൻ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ ഐ മാക്സ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൻറ് ഹോം അപ്ലയൻസസ് രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഐ മാക്സിൻ്റെ 5 മത് ഷോറൂം ആണ് നാദാപുരത്ത് പ്രവർത്തനമാരംഭിച്ചത്.

നാദാപുരം ഗവ ആശുപത്രിക്ക് എതിർവശത്താണ് ഐ മാസ്ക് പ്രവർത്തിക്കുന്നത്. ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണ വ്യവസ്ഥയിൽ ഐ മാക്സ് ലഭ്യമാക്കും.

തിരുവള്ളൂർ, കൊയിലാണ്ടി, പയ്യോളി ,ഉള്ള്യേരി എന്നിവിടങ്ങളിലെ വൻ വിജയത്തിന് ശേഷമാണ് ഐ മാക്സ് നാദാപുരത്ത് എത്തിയത്. ഐ ഡി പ്രൂഫ് ,ബാങ്ക് പാസ്സ് എന്നിവ കരുതിയാൽ ലോൺ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് -0496-2206220 7912 894 194

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86684/the-festivities-began-come-to-i-max-where-you-dont-have-to-put-your-wishes-aside)