---
title: "ഇനി ഡിജിറ്റൽ പൂരം;  മാറ്റത്തിൻ്റെ പുതിയ ഫ്യൂച്ചറുമായി ഐ മാക്സ് നാദാപുരത്ത് "
english_title: "Now digital full; I Max Nadapuram with the new future of change"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86916/now-digital-full-i-max-nadapuram-with-the-new-future-of-change"
published_at: "2022-12-23T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5f064e2e72_i_max.jpg"
keywords: []
---

# ഇനി ഡിജിറ്റൽ പൂരം;  മാറ്റത്തിൻ്റെ പുതിയ ഫ്യൂച്ചറുമായി ഐ മാക്സ് നാദാപുരത്ത് 

> **Lead Summary:** **നാദാപുരം** : ഐ മാക്സ് ഇലക്ട്രോണിക് സ്റ്റുഡിയോവിൽ ക്രിസ്തുമസ് - ന്യൂയിയർ ആഘോഷങ്ങൾക്ക് തുടക്കമായി. ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ട ഐ മാക്സിൽ വരൂ.ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും. ഇലക്ട്രോണിക്ക്സ് മേഖലയിലും നാദാപുരത്തിന് ഇനി ഡിജിറ്റൽ പൂരം.**

## Article Content

**നാദാപുരം** : ഐ മാക്സ് ഇലക്ട്രോണിക് സ്റ്റുഡിയോവിൽ ക്രിസ്തുമസ് - ന്യൂയിയർ ആഘോഷങ്ങൾക്ക് തുടക്കമായി. ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ട ഐ മാക്സിൽ വരൂ.ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും. ഇലക്ട്രോണിക്ക്സ് മേഖലയിലും നാദാപുരത്തിന് ഇനി ഡിജിറ്റൽ പൂരം.**

മാറുന്ന നാദാപുരത്തിന് മാറ്റത്തിൻ്റെ പുതിയ ഫ്യൂച്ചറുമായി എത്തിയ ഐ മാക്സ് മാസങ്ങൾക്കകം നാദാപുരത്തുകാരുടെ വിശ്വാസം ആർജ്ജിച്ചു കഴിഞ്ഞു. ഗൃഹോപകരണങ്ങൾ വൻ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ ഐ മാക്സ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്സ് ആൻറ് ഹോം അപ്ലയൻസസ് രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഐ മാക്സിൻ്റെ 5 മത് ഷോറൂം ആണ് നാദാപുരത്ത് പ്രവർത്തനമാരംഭിച്ചത്. നാദാപുരം ഗവ ആശുപത്രിക്ക് എതിർവശത്താണ് ഐ മാസ്ക് പ്രവർത്തിക്കുന്നത്. ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണ വ്യവസ്ഥയിൽ ഐ മാക്സ് ലഭ്യമാക്കും.

തിരുവള്ളൂർ, കൊയിലാണ്ടി, പയ്യോളി ,ഉള്ള്യേരി എന്നിവിടങ്ങളിലെ വൻ വിജയത്തിന് ശേഷമാണ് ഐ മാക്സ് നാദാപുരത്ത് എത്തിയത്. ഐ ഡി പ്രൂഫ് ,ബാങ്ക് പാസ്സ് എന്നിവ കരുതിയാൽ ലോൺ ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86916/now-digital-full-i-max-nadapuram-with-the-new-future-of-change)