---
title: "ബിരുദദാന ചടങ്ങും മാഗസിൻ പ്രകാശനവും;  ടി.ഐ.എം ട്രെയിനിങ് കോളേജിൽ ബിരുദദാന ചടങ്ങും മാഗസിൻ പ്രകാശനവും സംഘടിച്ചിപ്പിച്ചു"
english_title: "TIM Training College Organized Graduation Ceremony and Magazine Launch for B.Ed Graduates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87027/tim-training-college-organized-graduation-ceremony-and-magazine-launch-for-bed-graduates"
published_at: "2022-12-24T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6e57a8b558_college.jpg"
keywords: []
---

# ബിരുദദാന ചടങ്ങും മാഗസിൻ പ്രകാശനവും;  ടി.ഐ.എം ട്രെയിനിങ് കോളേജിൽ ബിരുദദാന ചടങ്ങും മാഗസിൻ പ്രകാശനവും സംഘടിച്ചിപ്പിച്ചു

> **Lead Summary:** നാദാപുരം: നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജ് 2020-22 അധ്യയന വർഷത്തെ ബി.എഡ് ബിരുദധാരികൾക്കുള്ള ബിരുദദാന ചടങ്ങും മാഗസിൻ പ്രകാശനവും കോളേജിൽ സംഘടിച്ചിപ്പിച്ചു.

## Article Content

നാദാപുരം: നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജ് 2020-22 അധ്യയന വർഷത്തെ ബി.എഡ് ബിരുദധാരികൾക്കുള്ള ബിരുദദാന ചടങ്ങും മാഗസിൻ പ്രകാശനവും കോളേജിൽ സംഘടിച്ചിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ നദീർ ചാത്തോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എടുത്തുകാരനും വയനാട് കനവ് ബദൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ കെ.ജെ.ബേബി മുഖ്യാതിഥിയായി.

കെ.എം കുഞ്ഞബ്ദുള്ള, എൻ.കെ ഹമീദ് ഹാജി, വി.സി.ഇക്ബാൽ, കുറുമ്പത്ത് അബ്ദുള്ള, കാരയത്ത് ഹമീദ് ഹാജി, കെ.ജി.അസീസ്, ഏരത്ത് ഇഖ്ബാൽ, വലിയാണ്ടി ഹമീദ്, വി.പി. സിറാജുദ്ദീൻ, ജിൽന രാജ്, പി.കെ.വരുൺ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87027/tim-training-college-organized-graduation-ceremony-and-magazine-launch-for-bed-graduates)