---
title: "ഓണിയിൽ കുഞ്ഞാമി അന്തരിച്ചു "
english_title: "Kunjami passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87044/kunjami-passed-away"
published_at: "2022-12-24T20:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a71131d3779_death.jpg"
keywords: []
---

# ഓണിയിൽ കുഞ്ഞാമി അന്തരിച്ചു 

> **Lead Summary:** **പുറമേരി : **കുനിങ്ങാട് പരേതനായ ഓണിയിൽ മൊയ്‌ദു വിന്റെ ഭാര്യ ഓണിയിൽ കുഞ്ഞാമി അന്തരിച്ചു.

## Article Content

**പുറമേരി : **കുനിങ്ങാട് പരേതനായ ഓണിയിൽ മൊയ്‌ദു വിന്റെ ഭാര്യ ഓണിയിൽ കുഞ്ഞാമി അന്തരിച്ചു.

മക്കൾ: കുഞ്ഞബ്ദുള്ള ഹാജി, അസീസ്. മരുമക്കൾ: മൈമൂനത്ത് രയരോത്ത് കുന്നത് കടമേരി, സമീന വലിയപുരയിൽ എടച്ചേരി.

സഹോദരങ്ങൾ: മറിയം കളത്തിൽ വാണിമൽ, ഖദീജ വലിയാണ്ടിയിൽ മുതുവടത്തൂർ, പരേതരായ ആയിഷ അംബിടാട്ടിൽ മുതവടത്തൂർ, പാത്തു കുറ്റിയിൽ മുത്തുവടത്തൂർ,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87044/kunjami-passed-away)