---
title: "എം ടി ജാനു അന്തരിച്ചു"
english_title: "MT Janu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87158/mt-janu-passed-away"
published_at: "2022-12-25T20:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a86390e606e_death.jpg"
keywords: []
---

# എം ടി ജാനു അന്തരിച്ചു

> **Lead Summary:** **ഭൂമി വാതുക്കൽ**:പുതിയോട്ടിൽ ജാനു (എം.ടി. നാണി ) -89 അന്തരിച്ചു.പരേതനായ പി ചന്തുവിന്റെ ഭാര്യയാണ്.സൈലൻറ് വാലി ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ എം.ടി. ഹരിദാസൻ, എം.ടി.ബാലകൃഷ്ണൻ (ബിസിനസ് - കണ്ണൂർ ) പി.ചന്ദ്രൻ , പി.ആനന്ദവല്ലി (അഴിയൂർ)എന്നിവർ മക്കളും

## Article Content

**ഭൂമി വാതുക്കൽ**:പുതിയോട്ടിൽ ജാനു (എം.ടി. നാണി ) -89 അന്തരിച്ചു.പരേതനായ പി ചന്തുവിന്റെ ഭാര്യയാണ്.സൈലൻറ് വാലി ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ എം.ടി. ഹരിദാസൻ, എം.ടി.ബാലകൃഷ്ണൻ (ബിസിനസ് - കണ്ണൂർ ) പി.ചന്ദ്രൻ , പി.ആനന്ദവല്ലി (അഴിയൂർ)എന്നിവർ മക്കളും

എം.ടി രേണുക (ഉമ്മത്തൂർ എസ്.ഐ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക), മഞ്ജുള (കോഹിനൂർ - കണ്ണൂർ ), മോഹൻദാസ് (റിട്ട. സബ് രജിസ്ട്രാർ - അഴിയൂർ)എന്നിവർ മരുമക്കളുമാണ്.

സഹോദരങ്ങൾ: പരേതരായ എം.ടി.കുഞ്ഞിക്കണ്ണൻ (റിട്ട. പ്രഥമാധ്യാപകൻ തൃപ്രങ്ങോട്ടൂർ എൽ.പി.) ,എം.ടി. കല്യാണി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87158/mt-janu-passed-away)