---
title: "ഐ.എം. എ നാദാപുരം ബൈസിക് ലൈഫ് സപ്പോർട്ട് പരിശീലനം"
english_title: "I.M. A Nadapuram Basic Life Support Training"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87181/im-a-nadapuram-basic-life-support-training"
published_at: "2022-12-25T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a887dc39e60_class_1.jpg"
keywords: []
---

# ഐ.എം. എ നാദാപുരം ബൈസിക് ലൈഫ് സപ്പോർട്ട് പരിശീലനം

> **Lead Summary:** **നാദാപുരം**: ഐ. എം. എ നാദാപുരം ബൈസിക് ലൈഫ് സപ്പോർട്ട് പരിശീലനം നടത്തി.

## Article Content

**നാദാപുരം**: ഐ. എം. എ നാദാപുരം ബൈസിക് ലൈഫ് സപ്പോർട്ട് പരിശീലനം നടത്തി.

പേരോട് എം. ഐ. എം ഹയർ സെക്കന്ററി, കല്ലാച്ചി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കാടെറ്റ്സിനു ബൈസിക് ലൈഫ് സപ്പോർട്ട് പരിശീലനം നടത്തി.

ക്ലാസുകൾക്കു ഐ. എം. എ നാദാപുരം മുൻ സെക്രട്ടറി ഡോ: മൻസൂർ പി. എം, മുൻ പ്രസിഡന്റ്‌ ഡോ: പ്രദോശ്, കുമാർ, സെക്രട്ടറി ഡോ: ഇസ്മായിൽ എൻ. കെ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87181/im-a-nadapuram-basic-life-support-training)