---
title: "പ്രസവം അടുത്തോ ; എങ്കിൽ ഹോസ്പിറ്റൽ ബാഗിന്റെ കാര്യം ലിറ്റിൽ ചിക്ക് ഏറ്റു"
english_title: "Is delivery near? Then Little Chick took over the hospital bag"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87186/is-delivery-near-then-little-chick-took-over-the-hospital-bag"
published_at: "2022-12-25T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a88c8a760c3_hospital_bag.jpg"
keywords: []
---

# പ്രസവം അടുത്തോ ; എങ്കിൽ ഹോസ്പിറ്റൽ ബാഗിന്റെ കാര്യം ലിറ്റിൽ ചിക്ക് ഏറ്റു

> **Lead Summary:** **നാദാപുരം**: പ്രസവമടുത്താൽ നിരവധി കാര്യങ്ങൾ ഉണ്ടാകും ടെൻഷൻ അടിക്കാൻ ,എന്നാൽ ഹോസ്പിറ്റൽ ബാഗ് പായ്ക്ക് ചെയ്യുന്ന കാര്യം ആലോചിച്ച് ടെൻഷൻ വേണ്ട ,

## Article Content

**നാദാപുരം**: പ്രസവമടുത്താൽ നിരവധി കാര്യങ്ങൾ ഉണ്ടാകും ടെൻഷൻ അടിക്കാൻ ,എന്നാൽ ഹോസ്പിറ്റൽ ബാഗ് പായ്ക്ക് ചെയ്യുന്ന കാര്യം ആലോചിച്ച് ടെൻഷൻ വേണ്ട ,

അക്കാര്യം ലിറ്റിൽ ചിക്കിന് വിട്ടേക്കൂ.. അമ്മയ്ക്കും ,കുഞ്ഞിനും വേണ്ടതെല്ലാം ഇപ്പോൾ ലിറ്റിൽ ചിക്കിൽ ലഭ്യമാണ് ,

ഇനി റിലാക്സ് ആയി ഹോസ്പിറ്റൽ ബാഗ് പാക്ക് ചെയ്യാം. അമ്മയ്ക്കും കുഞ്ഞിനും വേണ്ടത് എല്ലാം ലിറ്റിൽ ചിക്കിലുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87186/is-delivery-near-then-little-chick-took-over-the-hospital-bag)