---
title: "സ്വപ്നത്തിന് ഒരുറപ്പ്; ലീലയുടെ വീടിന് തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു കൈ സഹായം"
english_title: "A dream come true; A helping hand from the indentured laborers to Leela's house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87339/a-dream-come-true-a-helping-hand-from-the-indentured-laborers-to-leelas-house"
published_at: "2022-12-26T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9a4ca13b37_thozhilupp.jpg"
keywords: []
---

# സ്വപ്നത്തിന് ഒരുറപ്പ്; ലീലയുടെ വീടിന് തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു കൈ സഹായം

> **Lead Summary:** **വളയം**: കൂടെ പണിയെടുക്കുന്ന വീട്ടമ്മയ്ക്ക് അന്തിയുറങ്ങാൾ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹ തൊഴിലാളികളുടെ കൈ സഹായം.

## Article Content

**വളയം**: കൂടെ പണിയെടുക്കുന്ന വീട്ടമ്മയ്ക്ക് അന്തിയുറങ്ങാൾ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹ തൊഴിലാളികളുടെ കൈ സഹായം.

വളയം മാവുളള പറമ്പത്ത് ലീലയുടെ വീടിന്റെ തറ മണ്ണിട്ട്നികത്തി കൊടുത്ത് മാതൃക കാണികയാണ് വളയം പഞ്ചായത്ത് എഴാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ.

ലൈഫ് പദ്ധതിയിൽ സംസ്ഥാന സർക്കാറിൻ്റെ നാല് ലക്ഷം രൂപ വീട് നിർമ്മാണത്തിന് ലഭിച്ചിരുന്നു. ഇന്ന് പത്ത് തൊഴിലാളികളാണ് പണി തുടങ്ങിയത്.രണ്ട് ദിവസത്തിനകം പൂർത്തിയാക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87339/a-dream-come-true-a-helping-hand-from-the-indentured-laborers-to-leelas-house)