---
title: "എടച്ചേരിയിൽ കാർഷിക സെൻസസ് തുടങ്ങി"
english_title: "Agriculture census started in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87370/agriculture-census-started-in-edachery"
published_at: "2022-12-26T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9bf0732fc6_sensece.jpg"
keywords: []
---

# എടച്ചേരിയിൽ കാർഷിക സെൻസസ് തുടങ്ങി

> **Lead Summary:** **എടച്ചേരി** : എടച്ചേരി പഞ്ചായത്ത് കാർഷിക സെൻസസ് പഞ്ചായത്ത് പ്രസിഡൻറ് എൻ പത്മിനി ടീച്ചർ എട്ടാം വാർഡ് എന്യുമിനേറ്റർ രമ്യയ്ക്ക് ആപ്പ് ഓപ്പൺ ചെയ്ത് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി** : എടച്ചേരി പഞ്ചായത്ത് കാർഷിക സെൻസസ് പഞ്ചായത്ത് പ്രസിഡൻറ് എൻ പത്മിനി ടീച്ചർ എട്ടാം വാർഡ് എന്യുമിനേറ്റർ രമ്യയ്ക്ക് ആപ്പ് ഓപ്പൺ ചെയ്ത് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ 14 വാർഡ് മെമ്പർമാർ സന്നിഹിതരായിരുന്നു. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അനിൽ കുമാർ പി കെ, ഇൻസ്പെക്ടർ അബ്ദുൽ സലിം, സൂപ്പർവൈസർ വിനേഷ് ബാബു ഇ.സി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87370/agriculture-census-started-in-edachery)