---
title: "കൊയിലോത്ത് കുനിയിൽ ആസ്യ ഹജ്ജുമ അന്തരിച്ചു."
english_title: " Koiloth Kuni Asya Hajjuma passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87503/koiloth-kuni-asya-hajjuma-passed-away"
published_at: "2022-12-27T15:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aac99f50522_death.jpg"
keywords: []
---

# കൊയിലോത്ത് കുനിയിൽ ആസ്യ ഹജ്ജുമ അന്തരിച്ചു.

> **Lead Summary:** നാദാപുരം: ജാതിയേരി കല്ലുമ്മലിലെ കൊയിലോത്ത് കുനിയിൽ ആസ്യ ഹജ്ജുമ അന്തരിച്ചു. ഭർത്താവ്: അബ്ദുള്ള.

## Article Content

നാദാപുരം: ജാതിയേരി കല്ലുമ്മലിലെ കൊയിലോത്ത് കുനിയിൽ ആസ്യ ഹജ്ജുമ അന്തരിച്ചു. ഭർത്താവ്: അബ്ദുള്ള.

മക്കൾ: അഫ്സൽ, ആരിഫ, അൻസിയ, അസ്മിന, അൻഷാദ്, അസ്ഹർ. മരുമക്കൾ: ഹസ്സൻ ഹാജി ചെക്ക്യാട്, സമീർ മാരാംവീട്ടിൽ, ജുനൈദ് ചേലക്കാട്, നൗഷിദ കാപ്പാട്.

സഹോദരന്മാർ: അഹമ്മദ് കൊയിലോത്ത്, ഹസ്സൻ കൊയിലോത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87503/koiloth-kuni-asya-hajjuma-passed-away)