---
title: "വടകര പാര്‍ക്കോ ഹോസ്പിറ്റലിൽ ആരംഭിച്ച സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ്  നീട്ടി "
english_title: "The free hernia diagnosis camp started at Vadakara Parko Hospital has been extended"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87532/the-free-hernia-diagnosis-camp-started-at-vadakara-parko-hospital-has-been-extended"
published_at: "2022-12-27T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aaf0a2f23a1_heria_pic.jpg"
keywords: []
---

# വടകര പാര്‍ക്കോ ഹോസ്പിറ്റലിൽ ആരംഭിച്ച സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ്  നീട്ടി 

> **Lead Summary:** **വടകര:** പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആരംഭിച്ച സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് ഡിസംബര്‍ 30 വരെ നീട്ടിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു അറിയിച്ചു.**

## Article Content

**വടകര:** പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആരംഭിച്ച സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് ഡിസംബര്‍ 30 വരെ നീട്ടിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു അറിയിച്ചു.**

ക്യാമ്പില്‍ രജിസ്ട്രേഷനും ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടറുടെ പരിശോധനയും സൗജന്യമായിരിക്കും.

പ്രശസ്ത ജനറല്‍ സര്‍ജന്‍മാരായ ഡോ. വൈശാഖ് രാജന്‍, ഡോ. ഖലീല്‍ അബ്ദുള്‍ഖാദര്‍ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നന്നത്.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലബോറട്ടറി പരിശോധന, സ്‌കാനിംഗ്, ശസ്ത്രക്രിയ എന്നിവയ്ക്ക് ഇളവുകള്‍ അനുവദിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87532/the-free-hernia-diagnosis-camp-started-at-vadakara-parko-hospital-has-been-extended)