---
title: "ഒപ്പം 22; കല്ലാച്ചിയിൽ എൻഎസ്എസ് ക്യാമ്പ് തുടങ്ങി"
english_title: "oppam 22; NSS camp started in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87575/oppam-22-nss-camp-started-in-kalachi"
published_at: "2022-12-27T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab3526bd2c8_oppam_pic.jpg"
keywords: []
---

# ഒപ്പം 22; കല്ലാച്ചിയിൽ എൻഎസ്എസ് ക്യാമ്പ് തുടങ്ങി

> **Lead Summary:** > **നാദാപുരം**: ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് എസ് വി.എച്ച്.എസ്.സി. വിഭാഗത്തിന്റെ എൻഎസ്എസ് ക്യാമ്പ് "ഒപ്പം 22 " കല്ലാച്ചി ഗവൺമെൻറ് യുപി സ്കൂളിൽ തുടങ്ങി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

## Article Content

> **നാദാപുരം**: ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് എസ് വി.എച്ച്.എസ്.സി. വിഭാഗത്തിന്റെ എൻഎസ്എസ് ക്യാമ്പ് "ഒപ്പം 22 " കല്ലാച്ചി ഗവൺമെൻറ് യുപി സ്കൂളിൽ തുടങ്ങി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷത വഹിച്ചു. പോഗ്രാം ഓഫീസർ പ്രമോദ് കുമാർ പ്രൊജക്റ്റ് പരിപാടികൾ വിശദീകരിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ എം രവി

പിടിഎ പ്രസിഡണ്ട് സി കെ ശശി . എ ദിലീപ്കുമാർ ,എം .പി. സൂപ്പി ,അഡ്വ.കെ എം രഘുനാഥ് , കരിമ്പിൽദിവാകരൻ, കെ ടി കെ ചന്ദ്രൻ , ടി. സുഗതൻ ,കെ വാസുദേവൻ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ ജയഹരി സ്വാഗതവും എൻഎസ്എസ് യൂണിറ്റ് സെക്രട്ടറി മയൂഖ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87575/oppam-22-nss-camp-started-in-kalachi)