---
title: "ചരിത്രോത്സവം സംഘടിപ്പിച്ചു; കച്ചേരിയിൽ ചരിത്രോത്സവവും പ്രതിഭകൾക്കുള്ള അനുമോദനവും"
english_title: "Organized History Festival; A celebration of history and a tribute to talent in concert"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87665/organized-history-festival-a-celebration-of-history-and-a-tribute-to-talent-in-concert"
published_at: "2022-12-28T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac019009cc5_pic_iringannur.jpg"
keywords: []
---

# ചരിത്രോത്സവം സംഘടിപ്പിച്ചു; കച്ചേരിയിൽ ചരിത്രോത്സവവും പ്രതിഭകൾക്കുള്ള അനുമോദനവും

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കച്ചേരി പൊതുജന വായനശാല & ഗ്രന്ഥാലയം ചരിത്രോത്സവം സംഘടിപ്പിച്ചു. ചരിത്രോത്സവവും പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കെ പി രമേശൻ അധ്യക്ഷനായി.

## Article Content

**ഇരിങ്ങണ്ണൂർ: **കച്ചേരി പൊതുജന വായനശാല & ഗ്രന്ഥാലയം ചരിത്രോത്സവം സംഘടിപ്പിച്ചു. ചരിത്രോത്സവവും പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കെ പി രമേശൻ അധ്യക്ഷനായി.

വാർഡ് മെമ്പർ സതി എം.വി ഉദ്ഘാടനം ചെയ്തു. ടി.ജിമേഷ് മാസ്റ്റർ വിഷയം അവതരണം നടത്തി. രാജീവ് സദ്ഗമയ സ്വാഗതവും ,പവിത്രൻ ഇ കെ നന്ദിയും പറഞ്ഞു.

അജിത.സി, ടി.കെ ഷൈനി . ഇകെ ഷീബ, , കെ.പി പ്രേമൻ ,കെ.കെ ആഷിക്, കെ.വി കൃഷ്ണൻ, എം സി പ്രകാശൻ, പിനാണു എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87665/organized-history-festival-a-celebration-of-history-and-a-tribute-to-talent-in-concert)