---
title: "അനുമോദനം; വാർഡിന്റെ അഭിമാന താരങ്ങളെ മെമ്പർ അനുമോദിച്ചു."
english_title: "compliment; Member congratulated the ward's proud stars."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87723/compliment-member-congratulated-the-wards-proud-stars"
published_at: "2022-12-28T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac495153c2d_stars_pic.jpg"
keywords: []
---

# അനുമോദനം; വാർഡിന്റെ അഭിമാന താരങ്ങളെ മെമ്പർ അനുമോദിച്ചു.

> **Lead Summary:** **നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്ത് ചിയ്യൂർ വാർഡിലെ അഭിമാന താരങ്ങളെ അനുമോദിച്ചു.കോഴിക്കോട് റവന്യു ജില്ലാ ജൂഡോ ചാമ്പ്യാൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ

## Article Content

**നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്ത് ചിയ്യൂർ വാർഡിലെ അഭിമാന താരങ്ങളെ അനുമോദിച്ചു.കോഴിക്കോട് റവന്യു ജില്ലാ ജൂഡോ ചാമ്പ്യാൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ

ചീയ്യൂർ ഏഴാം വാർഡിന്റെ അഭിമാനതാരങ്ങളായ നിഹാൽ , നഷാത്‌ എന്നിവരെ ചിയ്യൂർ വാർഡ് മെമ്പറും നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഖില മര്യാട്ട് ഉപഹാരം നൽകി ആദരിച്ചു.

വാർഡ് വികസന സമിതി അംഗങ്ങൾ, നാട്ടുകാർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87723/compliment-member-congratulated-the-wards-proud-stars)