---
title: "കോവിഡ്; നാദാപുരത്ത് ഒരാള്‍ക്കും എടച്ചേരിയില്‍ അഞ്ചു പേര്‍ക്കും രോഗം "
english_title: "covid; One person in Nadapuram and five in Edachery fell ill"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/8775/covid-one-person-in-nadapuram-and-five-in-edachery-fell-ill"
published_at: "2021-11-03T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182adf005dde_corona.jpg"
keywords: []
---

# കോവിഡ്; നാദാപുരത്ത് ഒരാള്‍ക്കും എടച്ചേരിയില്‍ അഞ്ചു പേര്‍ക്കും രോഗം 

> **Lead Summary:** **നാദാപുരം : **നാദാപുരത്ത് ഒരാള്‍ക്കും എടച്ചേരിയില്‍ അഞ്ചു പേര്‍ക്കും കോവിഡ് സ്ഥിരികരിച്ചു. അതേസമയം ഇന്ന് തൂണേരിയില്‍ അഞ്ചു പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേരുള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.

## Article Content

**നാദാപുരം : **നാദാപുരത്ത് ഒരാള്‍ക്കും എടച്ചേരിയില്‍ അഞ്ചു പേര്‍ക്കും കോവിഡ് സ്ഥിരികരിച്ചു. അതേസമയം ഇന്ന് തൂണേരിയില്‍ അഞ്ചു പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേരുള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 723 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 709 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു .

6646 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 452 പേര്‍ കൂടി രോഗമുക്തി നേടി. 11.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7934 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 1025 പേര്‍ ഉള്‍പ്പടെ 29649 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1135735 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3373 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 10

ഫറോക്ക് - 1 കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 ഒളവണ്ണ - 3 തൂണേരി - 2 വടകര - 2

ഇതര സംസ്ഥാനത്തു നിന്ന് വന്നവര്‍ - 3

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 പെരുമണ്ണ - 1 പെരുവയല്‍ - 1

ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ - 1

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

സമ്പര്‍ക്കം : 709

അരിക്കുളം - 3 അത്തോളി - 21 ആയഞ്ചേരി - 3 അഴിയൂര്‍ - 2 ബാലുശ്ശേരി - 9 ചക്കിട്ടപ്പാറ - 13 ചങ്ങരോത്ത് - 0 ചാത്തമംഗലം - 6 ചെക്കിയാട് - 2 ചേളന്നൂര്‍ - 47 ചേമഞ്ചേരി - 16 ചെങ്ങോട്ട്കാവ് - 3 ചെറുവണ്ണൂര്‍ - 7 ചോറോട് - 13 എടച്ചേരി - 5 ഏറാമല - 19 ഫറോക്ക് - 4 കടലുണ്ടി - 7 കക്കോടി - 2 കാക്കൂര്‍ - 3 കാരശ്ശേരി - 2 കട്ടിപ്പാറ - 5 കാവിലുംപാറ - 3 കായക്കൊടി - 1 കായണ്ണ - 6 കീഴരിയൂര്‍ - 0 കിഴക്കോത്ത് - 0 കോടഞ്ചേരി - 14 കൊടിയത്തൂര്‍ - 3 കൊടുവള്ളി - 6 കൊയിലാണ്ടി - 14 കൂടരഞ്ഞി - 5 കൂരാച്ചുണ്ട് - 0 കൂത്താളി - 3 കോട്ടൂര്‍ - 21 കോഴിക്കോട് കോര്‍പ്പറേഷന്‍ - 142 കുന്ദമംഗലം - 19 കുന്നുമ്മല്‍ - 5 കുരുവട്ടൂര്‍ - 6 കുറ്റ്യാടി - 1 മടവൂര്‍ - 5 മണിയൂര്‍ - 4 മരുതോങ്കര - 1 മാവൂര്‍ - 1 മേപ്പയ്യൂര്‍ - 16 മൂടാടി - 15 മുക്കം - 15 നാദാപുരം - 1 നടുവണ്ണൂര്‍ - 14 നന്‍മണ്ട - 8 നരിക്കുനി - 6 നരിപ്പറ്റ - 4 നൊച്ചാട് - 17 ഒളവണ്ണ - 9 ഓമശ്ശേരി - 14 ഒഞ്ചിയം - 9 പനങ്ങാട് - 10 പയ്യോളി - 8 പേരാമ്പ്ര - 6 പെരുമണ്ണ - 4 പെരുവയല്‍ - 1 പുറമേരി - 1 പുതുപ്പാടി - 4 രാമനാട്ടുകര - 1 തലക്കുളത്തൂര്‍ - 3 താമരശ്ശേരി - 9 തിക്കോടി - 4 തിരുവള്ളൂര്‍ - 6 തിരുവമ്പാടി - 4 തൂണേരി - 3 തുറയൂര്‍ - 3 ഉള്ള്യേരി - 12 ഉണ്ണികുളം - 10 വടകര - 13 വളയം - 3 വാണിമേല്‍ - 0 വേളം - 2 വില്യാപ്പള്ളി - 8

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7934

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 122

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/8775/covid-one-person-in-nadapuram-and-five-in-edachery-fell-ill)