---
title: "സ്നേഹ പൊതി; ഇന്ന് ഹൃദയപൂർവ്വം പുറപ്പെട്ടത് വളയത്ത് നിന്ന്"
english_title: "love package A hearty departure from the ring today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87794/love-package-a-hearty-departure-from-the-ring-today"
published_at: "2022-12-29T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad2242d9cdc_pothi_pic.jpg"
keywords: []
---

# സ്നേഹ പൊതി; ഇന്ന് ഹൃദയപൂർവ്വം പുറപ്പെട്ടത് വളയത്ത് നിന്ന്

> **Lead Summary:** **വളയം: **വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ എന്ന സന്ദേശവുമായി ഡി വൈ എഫ് ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നൽകുന്ന പൊതിച്ചോർ പദ്ധതിയായ ഹൃദയപൂർവ്വ ത്തിന് ഇന്ന് നേതൃത്വമായത് വളയം.

## Article Content

**വളയം: **വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ എന്ന സന്ദേശവുമായി ഡി വൈ എഫ് ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നൽകുന്ന പൊതിച്ചോർ പദ്ധതിയായ ഹൃദയപൂർവ്വ ത്തിന് ഇന്ന് നേതൃത്വമായത് വളയം.

വളയം മേഖല കമ്മിറ്റിയുടെ മൂന്നാം ഘട്ട പൊതിച്ചോർ വിതരണം സി പി ഐ എം വളയം ലോക്കൽ സെക്രട്ടറി എം ദിവാകരൻ ഫ്ളാഗ് ഓഫ് ചെയ്തു.

മേഖല സെക്രട്ടറി കെ ശ്രീജിത്ത്, പ്രസിഡന്റ് പി.പി നിഖിൽ, ടി ശ്രീജേഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87794/love-package-a-hearty-departure-from-the-ring-today)