കല്ലാച്ചി: ജനറൽ മെഡിസിൻ വിഭാഗം ഡോ :വിവേക് (എം ബി ബി എസ്, എം എസ് , ഡി എൻ ബി ) വിംസ് കെയർ ആൻഡ് ക്യൂർ കല്ലാച്ചിയിൽ പരിശോധന നടത്തുന്നു.
തിങ്കളാഴ്ച വൈകുന്നേരം 4. 30 മുതൽ രാത്രി 7 .30 വരെയാണ് ഡോക്ടറുടെ സേവനം ലഭ്യമാവുക.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 7034400224 , 9645017960 , 9645551134
Department of General Medicine; Dr. Vivek Wims Care and Cure conducts examination in Kalachi