മുഖ്യമന്ത്രി നിർവ്വഹിക്കും; വടകര സഹകരണ ആശുപത്രിയിൽ ഹൃദയചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനം ഇന്ന്

മുഖ്യമന്ത്രി നിർവ്വഹിക്കും;  വടകര സഹകരണ ആശുപത്രിയിൽ  ഹൃദയചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനം ഇന്ന്
Nov 4, 2021 09:16 AM | By Anjana Shaji

വടകര : വടകര സഹകരണ ആശുപത്രിയിൽ നവീകരിച്ച ഹൃദയചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. പകൽ 3ന് ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനംചെയ്യും.മന്ത്രി വീണാ ജോർജ് അധ്യക്ഷയാവും.

എമർജൻസി മെഡിസിൻ വിഭാഗം മന്ത്രി അഹമ്മദ് ദേവർകോവിൽ, കാർഡിയോളജി കെ മുരളീധരൻ എംപി, ഓപ്പൺഹാർട്ട് സർജറി തിയേറ്റർ കെ കെ രമ എംഎൽഎ, കാത്ത് ലാബ് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, എംആർഐ സ്കാൻ ഇ കെ വിജയൻ എംഎൽഎ, ബ്ലഡ് ബാങ്ക് കാനത്തിൽ ജമീല എംഎൽഎ, ആധുനിക ലബോറട്ടറി വനിതാ കമീഷൻ ചെയർപേഴ്സൺ പി സതീദേവി, സിടി സ്കാൻ നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു എന്നിവരും ഉദ്ഘാടനംചെയ്യും.

അന്തരിച്ച ആശുപത്രി മുൻ പ്രസിഡന്റ് മുയ്യാരത്ത് പത്മനാഭൻ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം യുഎൽസിസിഎസ് ചെയർമാൻ പാലേരി രമേശൻ നിർവഹിക്കും.

CM to officiate; Inauguration of Cardiology Wards at Vadakara Co-operative Hospital today

Next TV

Related Stories
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ  വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 27, 2022 08:24 PM

ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഗ്യാസ്ട്രോ വിഭാഗം ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
Top Stories