---
title: "ഹിയറിങ് ഫിറ്റിങ് ; ഹിയറിങ് ഫിറ്റിങ് വീട്ടിൽ ചെയ്യാൻ ഇനി ബി വെൽ നിങ്ങൾക്കൊപ്പം"
english_title: "Hearing Fitting; Now Be Well is with you to do hearing fitting at home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88355/hearing-fitting-now-be-well-is-with-you-to-do-hearing-fitting-at-home"
published_at: "2023-01-01T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b14ef17991d_hearing_fitting.jpg"
keywords: []
---

# ഹിയറിങ് ഫിറ്റിങ് ; ഹിയറിങ് ഫിറ്റിങ് വീട്ടിൽ ചെയ്യാൻ ഇനി ബി വെൽ നിങ്ങൾക്കൊപ്പം

> **Lead Summary:** **വടകര:** കേൾവിയുടെ കാര്യത്തിലോ ,സംസാരത്തിൻ്റെ കാര്യത്തിലോ നിങ്ങൾക്ക് സംശയങ്ങൾ എന്തെങ്കിലുമുണ്ടോ?എങ്കിൽ നിങ്ങൾക്കാശ്വാസവുമായി വടകര ബീ വെൽ. ഇനി നിങ്ങൾക്ക് ഹിയറിങ് ഫിറ്റിങ് വീട്ടിൽ വന്ന് ചെയ്തു തരുന്നു. കൂടാതെ വടകര സ്പീച്ച് ആൻറ് ഹിയറിംങ്ങ് ക്ലിനിക്കിൻ്റെ നേതൃത്വത്തിൽ ക്രിസ്ത്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ആദ്യം ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ കേൾവി / സംസാര നിർണയ ക്യാമ്പ് നടത്തുന്നു .

## Article Content

**വടകര:** കേൾവിയുടെ കാര്യത്തിലോ ,സംസാരത്തിൻ്റെ കാര്യത്തിലോ നിങ്ങൾക്ക് സംശയങ്ങൾ എന്തെങ്കിലുമുണ്ടോ?എങ്കിൽ നിങ്ങൾക്കാശ്വാസവുമായി വടകര ബീ വെൽ. ഇനി നിങ്ങൾക്ക് ഹിയറിങ് ഫിറ്റിങ് വീട്ടിൽ വന്ന് ചെയ്തു തരുന്നു. കൂടാതെ വടകര സ്പീച്ച് ആൻറ് ഹിയറിംങ്ങ് ക്ലിനിക്കിൻ്റെ നേതൃത്വത്തിൽ ക്രിസ്ത്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ആദ്യം ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ കേൾവി / സംസാര നിർണയ ക്യാമ്പ് നടത്തുന്നു .

സൗജന്യ കേൾവി പരിശോധന, സൗജന്യ സംസാര നിർണ്ണയം, ശ്രവണ സഹായികളുടെ ഫ്രീ ട്രയൽ, ശ്രവണ സഹായികൾക്ക് 20 % വരെ ഇളവ് എന്നിവ ക്യാമ്പിൽ ലഭ്യമാണ് വടകരയിൽ ഏറ്റവും കുറഞ്ഞ വിലയിൽ റീചാർജമ്പിൾ ഹിയറിംങ്ങ് എയിഡ് ലഭിക്കുന്ന സ്ഥാപനം എന്ന പ്രത്യേകതയും ബീ വെല്ലിന് ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് :- 8921 182 141

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88355/hearing-fitting-now-be-well-is-with-you-to-do-hearing-fitting-at-home)