---
title: "വെൽഫിക്സ് തുറന്നു: കാര്യങ്ങൾ ഇനി നന്നായി നടക്കും"
english_title: "Wellfix opened: things will go well"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88358/wellfix-opened-things-will-go-well"
published_at: "2023-01-01T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b1543fdd489_feature_pic_.jpg"
keywords: []
---

# വെൽഫിക്സ് തുറന്നു: കാര്യങ്ങൾ ഇനി നന്നായി നടക്കും

> **Lead Summary:** **നാദാപുരം: **പുതുവർഷത്തിൽ കാറിൻ്റെയും ,ഫർണ്ണിച്ചറിൻ്റെയും കാര്യങ്ങളോർത്ത് നിങ്ങൾ തല പുകയേക്കണ്ട ,കാറുകളുടെ കാര്യം ഇനി വെൽഫിക്സ് നോക്കികോളും. വെൽഫിക്സ് കാർ ആൻ്റ് ഹോം ഡെക്കോറിൻ്റെ കാർ ഡെക്കർ സെക്ഷൻ കക്കട്ടിൽ പ്രവർത്തനം ആരംഭിച്ചു.

## Article Content

**നാദാപുരം: **പുതുവർഷത്തിൽ കാറിൻ്റെയും ,ഫർണ്ണിച്ചറിൻ്റെയും കാര്യങ്ങളോർത്ത് നിങ്ങൾ തല പുകയേക്കണ്ട ,കാറുകളുടെ കാര്യം ഇനി വെൽഫിക്സ് നോക്കികോളും. വെൽഫിക്സ് കാർ ആൻ്റ് ഹോം ഡെക്കോറിൻ്റെ കാർ ഡെക്കർ സെക്ഷൻ കക്കട്ടിൽ പ്രവർത്തനം ആരംഭിച്ചു.

കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.കാർ വാഷ് ആൻറ് ഫർണിച്ചർ സെക്ഷൻ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഓഫറുകളാണ് വെൽഫിക്സിൽ ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88358/wellfix-opened-things-will-go-well)