---
title: "സ്ഥാപക ദിനം; അരീക്കര കുന്ന് ബി എസ് എഫ് കേന്ദ്രത്തിലെ എസികൾ സർവീസ് ചെയ്തു"
english_title: "Founder's Day; ACs at Arikara Hill BSF center serviced"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88831/founders-day-acs-at-arikara-hill-bsf-center-serviced"
published_at: "2023-01-05T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6dc23933ff_HVACR_PIC.jpg"
keywords: []
---

# സ്ഥാപക ദിനം; അരീക്കര കുന്ന് ബി എസ് എഫ് കേന്ദ്രത്തിലെ എസികൾ സർവീസ് ചെയ്തു

> **Lead Summary:** **നാദാപുരം:** എച്ച് വി എ സി ആർ സ്ഥാപക ദിനത്തോടനുബന്ധിച്ച് ചെക്യാട് അരീക്കര കുന്ന് ബി എസ് എഫ് കേന്ദ്രത്തിലുള്ള മുഴുവൻ എസികളും. സംഘടനാ അംഗങ്ങൾ സൗജന്യ സർവീസ് ചെയ്തു. 

## Article Content

**നാദാപുരം:** എച്ച് വി എ സി ആർ സ്ഥാപക ദിനത്തോടനുബന്ധിച്ച് ചെക്യാട് അരീക്കര കുന്ന് ബി എസ് എഫ് കേന്ദ്രത്തിലുള്ള മുഴുവൻ എസികളും. സംഘടനാ അംഗങ്ങൾ സൗജന്യ സർവീസ് ചെയ്തു. 

വടകര താലൂക്ക് പ്രസിഡന്റ് നൗഷാദ്. കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർമാരായ ദീപേഷ് പിടി, സുരേഷ് വളയം, ലിഞ്ജുകുമാർ പാറക്കടവ്. വടകര താലൂക്ക് മെമ്പർ രൂപേഷ്,ഷാജി ടി.കെ, ഷിംജിത്, ഷിജിത് അവോലം, സുരേഷ് എം.കെ. എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88831/founders-day-acs-at-arikara-hill-bsf-center-serviced)